News Beyond Headlines

04 Tuesday
August

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു


കൊല്ലം : ചന്ദനത്തോപ്പില്‍ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. രാവിലെ പത്ത് മണിയോടെ കൊല്ലം കൊട്ടാരക്കര ദേശീയ പാതയില്‍ ചന്ദനത്തോപ്പിന് സമീപമായിരുന്നു അപകടം. പോലീസിനെ കണ്ട് ബൈക്ക് വെട്ടിക്കുമ്പോള്‍ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു എന്നാരോപിച്ച്‌ പോലീസിനെതിരെ  more...


കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് ന​ട​ത്തി​യ ക​ര്‍​ണാ​ട​ക​യില്‍ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍

ക​ര്‍​ണാ​ട​ക: ക​ര്‍​ണാ​ട​ക​യില്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴ് അം​ഗ സം​ഘം അറസ്റ്റി​ല്‍.  more...

നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ കുളിമുറിയില്‍ കഴുത്തറുക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കല്ലമ്പലം സുനിതാ  more...

രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നാളെ മുതല്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നാളെ മുതല്‍. രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടെ കൊറോണ വൈറസിന്റെ അന്ത്യത്തിന് തുടക്കം കുറിയ്ക്കുകയാണെന്ന് കേന്ദ്ര  more...

കേരളത്തില്‍ 5624 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്നു. ഇന്ന് 5624 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം  more...

കോവിഡ് വാക്സിനേഷന് ശേഷവും കരുതലും ജാഗ്രതയും വേണം: ആരോഗ്യ വകുപ്പ്

തൃശൂര്‍; കോവിഡ് വാകിസിനേഷന് ശേഷവും കരുതലും ജാഗ്രതയും ഏറെ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നും  more...

ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയ്ക്ക് തീപിടിച്ചു; ആളപായമില്ല

കോഴിക്കോട് : കൊടശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് 3.30  more...

കാസര്‍ഗോഡ് ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്തത് 285 കേസുകള്‍ കാസര്‍ഗോഡ് ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍  more...

സെന്‍സെക്സ് 549 പോയന്റ് നഷ്ടത്തില്‍ 49,035ല്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ വില്പന സമ്മര്‍ദത്തിലായ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 549.49 പോയന്റ് നഷ്ടത്തില്‍ 49,034.67ലും  more...

കവിതകള്‍ മാത്രമല്ല, ബജറ്റ് ചിത്രങ്ങളും വിദ്യാര്‍ഥികളുടേത്; ആ മിടുക്കന്‍മാര്‍ ഇവര്‍

ബജറ്റ് പ്രസംഗത്തിന്റെ ചിത്രങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൃഷ്ടികളാണെന്ന് മന്ത്രി തോമസ് ഐസക്ക്. കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....