News Beyond Headlines

04 Tuesday
August

പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ല്‍ കു​രു​ങ്ങി യു​വാ​വ് മ​രി​ച്ചു


മ​ഹാ​രാ​ഷ്ട്ര : മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ല്‍ പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ല്‍ കു​രു​ങ്ങി യു​വാ​വിന് ദാരുണാന്ത്യം. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 20 കാ​ര​നാ​ണ് മ​രി​ച്ച​ത്. നാ​ഗ്പു​രി​ലെ മാ​നെ​വാ​ഡ​യി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.നൈ​ലോ​ണ്‍ ച​ര​ട് ക​ഴു​ത്തി​ല്‍ കു​രു​ങ്ങി മു​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


ഇസ്താംബുളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസ്: മുസ്ലിം മത പ്രഭാഷകനും സംഘത്തിനും കഠിന തടവ് വിധിച്ചു

ഇസ്താംബുള്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ മുസ്ലിം മതപ്രഭാഷകന്‍ മുസ്ലീം ടെലിവിഷന്‍ മതപ്രഭാഷകന്‍ അദ്‌നാന്‍ ഒക്തര്‍ക്കും തുര്‍ക്കിഷ് കോടതി  more...

ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി

കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് വനപാലകര്‍ കടുവയെ  more...

എം.സി. കമറുദ്ദീന് ജാമ്യം

നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന് ജാമ്യം. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത 24  more...

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആറുവരിപ്പാത വരുന്നു; 20കോടിയുടെ പദ്ധതി പൂര്‍ത്തിയാവുക 2021 ഡിസംബറില്‍

കോട്ടയം : റെയില്‍വേ സ്റ്റേഷനില്‍ ആറുവരിപ്പാത വരുന്നു. നാഗമ്പടത്ത് ആവും പ്രവേശന കവാടം. നിലവില്‍ മൂന്ന് പ്ലാറ്റ്ഫോം ആണ് കോട്ടയം  more...

കലാപത്തിന് പ്രേരണ നല്‍കി; പ്രസിഡന്റ് ട്രംപിനെ ഇപീച്ച്‌മെന്റ് ചെയ്യാന്‍ ജനപ്രതിനിധിസഭയില്‍ പ്രമേയം അവതരിപ്പിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.  more...

എല്‍ഡിഎഫിന്റെ മന്ത്രിമാരുള്‍പ്പെടെ പ്രമുഖര്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ല

തുടര്‍ഭരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിലേക്കിറങ്ങുമ്പോള്‍ എല്‍ഡിഎഫിന്റെ മന്ത്രിമാരുള്‍പ്പെടെ പല പ്രമുഖരും മത്സരരംഗത്തുണ്ടാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളില്‍ മൂന്നിലൊന്നുപേര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിബന്ധന  more...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന  more...

കരുതലിന്റെ മികച്ച മാതൃക: കമ്യൂണിറ്റി കിച്ചന്‍

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിട്ട അവസരത്തില്‍ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു ഒട്ടുമിക്ക കുടുംബങ്ങളും. ദീര്‍ഘ കാലം നീണ്ടു നില്‍ക്കാവുന്ന ലോക്ക്  more...

ക്ഷേമ പെന്‍ഷനുകള്‍: മസ്റ്ററിംഗ് നടത്തണമെന്നത് അടിസ്ഥാന രഹിതം

വാര്‍ദ്ധക്യകാല പെന്‍ഷന്‍ , വിധവ- അവിവാഹിതപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....