കോതമംഗലം മാര്‍ തോമ്മന്‍ ചെറിയപള്ളി ജനുവരി എട്ടാം തിയ്യതിക്കകം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫ് ഏറ്റെടുക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് more...
കാസര്‍ഗോഡ് ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കഴുത്തില്‍ ഇയര്‍ ഫോണ്‍ വയര്‍ കുരുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. more...
തിരുവനന്തപുരം: നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്ത.് സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ more...
അമേരിക്ക: യുഎസ് പാര്‍ലമെന്റിലേക്ക് ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ മരണം നാലായി ഉയര്‍ന്നിരിക്കുന്നു. പ്രക്ഷോഭകാരികളെ നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ more...
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രോഗികളുടെ കണക്ക് പരിശോധിച്ചാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇന്നലെ more...
ഡല്‍ഹി: ലാവ്ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിശദമായ more...
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ പോലീസിനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ രംഗത്ത്. പോലീസ് നടത്തിയത് നഗ്‌നമായ നിയമലംഘനം എന്ന് ജസ്റ്റിസ് more...
ആലപ്പുഴ: പക്ഷിപ്പനിയെ കുറിച്ചുളള വിശദമായ പഠനത്തിന് കേന്ദ്രസംഘം ആലപ്പുഴയിലെത്തി. ജില്ലാ കളക്ടറുമായി സംഘം കൂടിക്കാഴ്ച നടത്തുന്നു. ഡോ.രുചി ജയിന്‍,ഡോ.സൈലേഷ് പവാര്‍, more...
കൊച്ചി:കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ പുതുമന, ചീഫ് ഫിനാന്‍സ് more...
ഒരു സ്ത്രീ കൊല്ലപ്പെട്ടു വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ട്രംപ് അനുകൂല റാലി ആക്രമത്തില്‍ കലാശിച്ചു. യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹാളിനുള്ളില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....