ഖത്തര്‍ : ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു.മൂന്നരവര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിയ്ക്കാണ് ഇതോടെ അവസാനമാകുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന അല്‍ ഉല കരാറില്‍ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, more...
വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെ വിട്ടതിനെതീരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും more...
കൊല്ലം: കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുന്നു. പ്രദേശത്തെ more...
കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്. പ്രദേശത്തെ more...
യുഎഇ നാടുകടത്തിയ കാസര്‍ഗോട്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തു. ഐ എസില്‍ ചേര്‍ന്നവരുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ ഏഴു more...
കാസര്‍ഗോഡ് ബദിയടുക്കയിലെ ഒന്നര വയസുകാരന്‍ സ്വാതിക്കിന്റെ മരണത്തില്‍ അമ്മ അറസ്റ്റില്‍. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ more...
ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോകുന്നവര്‍ക്ക് കൊറോണ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. 2021 more...
കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേല്‍പ്പാലത്തിലേക്ക് ഇന്ന് വൈകിട്ട് ഏഴുമണിയോടെ അജ്ഞാതര്‍ വാഹനങ്ങള്‍ കടത്തിവിട്ടു. ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളാണ് more...
കൊച്ചി : നഗരത്തില്‍ പട്ടാപകല്‍ നടന്ന മോഷണകേസിലെ രണ്ടാം പ്രതി പൊലീസ് പിടിയില്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ കലൂര്‍ മെട്രോ more...
കൊല്ലം : ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞ് മരിച്ചു. കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കരിയിലക്കുഴിയിലാണ് സംഭവം. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....