എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് ബിഡിജെഎസ്. മുന്നണിയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നാണ് ബിഡിജെഎസ് വിമര്‍ശനം. അതൃപ്തി തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബിഡിജെഎസ് more...
കൊച്ചി മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി ) പൈപ്പ്ലൈന്‍ അഞ്ചിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി more...
അങ്കമാലി മൂക്കന്നൂര്‍ ആനാട്ടിചോലയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. പുലര്‍ച്ചെ 3.30 ന് കാടിറങ്ങിയ കാട്ടാനകള്‍ മണിക്കൂറുകളായി ജനവാസ മേഖലയില്‍ തുടരുകയാണ്. more...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ലീഗ് കടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ തവണ more...
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റിന്റെ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. പാർട്ടി നിലപാട് മുന്നണിയെ more...
'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് രജിഷയ്ക്ക് more...
ജോസ് കെ മാണിയെ എപ്പോഴും അക്രമിച്ചിരുന്ന പി സി ജോര്‍ജിനെയും കൂട്ടരെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യു ഡി എഫില്‍ more...
മുംബൈ: ഓഹരി വിപണിയില്‍ ഇന്നും തുടര്‍ച്ചയായ മുന്നേറ്റം തുടരുന്നു. സെന്‍സെക്സ് 236 ഉയര്‍ന്ന് 48,105ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ more...
തിരുവനന്തപുരം ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. more...
പാലക്കാട് പൊതുവപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് പുലി കുടുങ്ങിയത്. പൊതുവപ്പാടം മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....