തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ സിപിഐ എം - ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം. ഗുരുതര പരിക്കേറ്റ ചിറക്കര ജനതാ ജങ്ഷന്‍ കുഴിയത്ത് വീട്ടില്‍ ബിജേഷ് (-28 -മനു)നെയാണ് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന്റെയും മകന്റെയും നേതൃത്വത്തില്‍ ആക്രമിച്ചത്. തിരുവനന്തപുരം ചാത്തന്നൂരിലാണ് more...
തിരുവനന്തപുരം: കാലാവധി കഴിയുന്ന ജിസാറ്റ്-12ന് പകരമായിട്ടുളള ഏറ്റവും ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്--01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് more...
കൊച്ചി:നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം more...
അയര്‍ലന്‍ഡ് : ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഏറ്റെടുത്തിരിക്കുന്നു കര്‍ഷക സമരം. അതിനാല്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇപ്പോള്‍ അയര്‍ലന്‍ഡും എത്തിയിരിക്കുന്നു. more...
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (രണ്ടാംവര്‍ഷം) പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ more...
ന്യൂഡല്‍ഹി: കര്‍ഷകസമരം തടസങ്ങളില്ലാതെ തുടരട്ടെയെന്നും പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും സുപ്രീംകോടതി. നിലവിലെ സാഹചര്യത്തില്‍ സമരം തുടരാന്‍ പ്രതിഷേധക്കാരെ അനുവദിക്കണമെന്നാണ് കോടതിയുടെ more...
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതുമൂലം സൗജന്യ ചികിത്സ നിര്‍ത്തലാക്കി. more...
മനാമ: കോവിഡ് പ്രതിരോധനത്തിന് ബഹ്‌റൈന്‍ സജ്ജമായികഴിഞ്ഞു. ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ കോവിഡ്19 more...
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തോല്‍വി വിലയിരുത്താന്‍ വീണ്ടും രാഷ്ട്രീയകാര്യ സമിതി ചേരാന്‍ തീരുമാനം. രണ്ടു ദിവസം more...
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വിസുകളും നാളെ ( വെള്ളിയാഴ്ച) മുതല്‍ പുനരാരംഭിക്കുവാന്‍ തീരുമാനം.സിഎംഡി ബിജുപ്രഭാകര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....