News Beyond Headlines

07 Friday
August

ബത്തേരി നഗരസഭ 19-ാം ഡിവിഷനില്‍ റീ പോളിംഗ് നടത്താന്‍ കളക്ടറുടെ ശുപാര്‍ശ


ബത്തേരി നഗരസഭാ 19ാം ഡിവിഷനില്‍ യന്ത്രതകരാറിനെ തുടര്‍ന്ന് വോട്ട് എണ്ണാന്‍ കഴിഞ്ഞില്ല. റീ പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കളക്ടറുടെ ശുപാര്‍ശ.


ഇടുക്കിയില്‍ വിജയാഹ്ലാദത്തിനിടയില്‍ പടക്കം പൊട്ടിക്കുന്നതിടെ പരിക്ക്

ഇടുക്കി നെടുങ്കണ്ടത്ത് വിജയാഹ്ലാദത്തിനിടയില്‍ പടക്കം പൊട്ടിക്കുന്നതിടെ ഒരാള്‍ക്ക് നേരിയ തോതില്‍ പൊള്ളലേറ്റു. സിപിഎം പ്രവര്‍ത്തകനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍  more...

എറണാകുളം ഉദയംപേരൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് എല്‍.എഡി.എഫിന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഉദയംപേരൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എ.എസ് കുസുമനാണ് വിജയിച്ചിരിക്കുന്നത്.  more...

പിറവം നഗരസഭ 14-ാം വാര്‍ഡ് എല്‍.എഡി.എഫിന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ പിറവം നഗരസഭയിലെ 14-ാം വാര്‍ഡ് എല്‍.എഡി.എഫിന് സ്വന്തം. എല്‍.എഡി.എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് നരേ കാടനാണ് വിജയിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചു

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചു. ഇതോടെ 2020 തദ്ദേശ തെരഞ്ഞെടുപ്പിന് കേരളം പൂര്‍ണമായും  more...

എറണാകുളം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

എറണാകുളം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയല്‍ വിജയിച്ചു.

പിറവം നഗരസഭ 20-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

പിറവം നഗരസഭ 20-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ഷൈനി ഏലിയാസാണ് വിജയിച്ചത്.

തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍.ഡി.എഫിന്

തൃശൂര്‍ കോര്‍പ്പറേഷനും എല്‍.ഡി.എഫ് നേടി. യു.ഡിഎഫിന് തിരിച്ചടി നല്‍കി പ്രതീക്ഷകളെ അസ്തമിപ്പിച്ചുകൊണ്ടാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ യു.ഡിഎഫ് വിജയം നേടിയിരിക്കുന്നത്. ഇതെല്ലാം  more...

കൊച്ചി കോര്‍പറേഷനില്‍ ഒരിടത്ത് തുല്യ വോട്ടുകളുമായി സ്ഥാനാര്‍ത്ഥികള്‍; ടോസ് ഇട്ട് വിജയിയെ തെരഞ്ഞെടുക്കും

കൊച്ചി കോര്‍പറേഷനില്‍ ഇഞ്ചാടിഞ്ച് പോരാട്ടത്തിനൊടുവില്‍ തുല്യ വോട്ടുകള്‍ നേടി എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറിയിരിക്കുന്നു. 65-ാം വാര്‍ഡായ കലൂര്‍  more...

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നില്‍

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോര്‍പറേഷനുകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മുന്നേറ്റം. മുനിസിപ്പിലാറ്റികളില്‍ മാത്രമാണ് യുഡിഎഫ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....