News Beyond Headlines

09 Sunday
August

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്


ഡിസംബർ 6 വരെ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു.മാന്നാർ കടലിടുക്കിൽ എത്തിയ തീവ്ര ന്യൂനമർദം കഴിഞ്ഞ 33 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റർ ദൂരത്തിലും, പാമ്പനിൽ  more...


സംസ്ഥാനത്ത് 3,15,024 പേർ കോവിഡ് നിരീക്ഷണത്തിൽ

കേരളത്തിൽ ശനിയാഴ്ച 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 665, കോട്ടയം 567, തൃശൂർ  more...

ജനുവരി മുതല്‍ പുക സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി

സംസ്ഥാനത്ത് ജനുവരി മുതല്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. പഴയ സംവിധാനത്തില്‍ പുകപരിശോധനാ  more...

വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ;സ്വ​പ്ന സു​രേ​ഷി​നെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ഐ​ടി വ​കു​പ്പി​ലെ ജോ​ലി​ക്കാ​യി വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ കേ​സി​ല്‍ പോ​ലീ​സ് സ്വ​പ്ന സു​രേ​ഷി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങുന്നു .  more...

ബെന്നി ബഹനാന്‍ എം.പിയ്‌ക്ക് കൊവിഡ്

കൊച്ചി: ചാലക്കുടി എം.പി ബെന്നി ബഹനാന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടാഴ‌്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം  more...

ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ‘തലൈവി’ ചിത്രവുമായി കങ്കണ റണൌട്ട്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ചരമദിനത്തില്‍ പുരട്ചി തലൈവിയെ ഓര്‍ക്കുകയാണ് തലൈവിയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ  more...

ശബരിമലയില്‍ കോവിഡ് പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

പത്തനംതിട്ട : കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നിധാനം ഉള്‍പ്പെടെ ശബരിമലയിലെ വിവിധ ഇടങ്ങളിലുള്ള എല്ലാ വിഭാഗം ജീവനക്കാരെയും  more...

കോഴിക്കോട് കോവിഡ് പരിശോധന എട്ടുലക്ഷം കടന്നു

കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ എട്ടുലക്ഷം  more...

ബുറേവി ചുഴലിക്കാറ്റ്: പത്തനംതിട്ട ജില്ലയില്‍ ആശങ്കയുടെ ആവശ്യമില്ല: മന്ത്രി കെ.രാജു

പത്തനംതിട്ട : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ആശങ്കയുടെ ആവശ്യമില്ലെന്നു  more...

കര്‍ഷക സമരത്തിന് പിന്തുണ; ബെന്‍സ് ഒഴിവാക്കി നവവരന്‍ വിവാഹവേദിയിലെത്തിയത് ട്രാക്ടറില്‍

കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ വിവാഹ ദിവസം വ്യത്യസ്തമാക്കിയിരിക്കുകയാണ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി സുമിത് ദുല്‍. വിവാഹദിവസം വധൂഗൃഹത്തില്‍ സുമിത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....