ജയിച്ചു വന്നാല്‍ തനിക്ക് കിട്ടുന്ന ഓണറേറിയം എല്ലാ മാസവും വാര്‍ഡിലെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് മരുന്നിനായി നല്‍കുമെന്ന് നയം പ്രഖ്യപിച്ച് പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെഫീര്‍ അബ്ദുള്‍ ഖാദര്‍. നയം വ്യക്തമാക്കപ്പെടുകയും അത് നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെ more...
വിവാഹത്തിന് മുന്‍പുള്ള സെക്‌സ് തെറ്റല്ല അതെല്ലാം ഓരോരുത്തരുടെ താല്പര്യവും ഇഷ്ടവുമാണ് ഗായത്രി സുരേഷ്.'ചങ്ക്‌സ്' എന്നാ ഒറ്റ ചിത്രത്തിലൂടെ പ്രേഷകര്‍ക്ക് സുപരിചിതയായി more...
ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രയോജനം വാഷിങ്ടണ്‍; അമേരിക്കയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കുന്ന more...
പത്തനംതിട്ടയില്‍ ജനവിധി തേടി അമ്മയും മകളും. 69ാം വയസ്സില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുല്ലപ്പുഴശ്ശേരി ഡിവിഷനില്‍ വത്സമ്മ മാത്യു ജനവിധി more...
അമേയ എന്ന 10 വയസുകാരി പെണ്‍കുട്ടി വെള്ള കുതിര പുറത്ത് ഇറങ്ങിയത് ഉല്ലാസ യാത്രക്കല്ല, മറിച്ച് തന്റെ വാര്‍ഡില്‍ മത്സരിക്കുന്ന more...
മധ്യപ്രദേശിലെ രത്ലത്തില്‍ സൈക്കോ കില്ലര്‍ എന്നറിയപ്പെട്ടിരുന്ന കൊലയാളിയെ പൊലീസ് വധിച്ചു. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവല്‍ ആണ് കൊല്ലപ്പെട്ടത്. more...
കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും ഇന്നു (ഡിസംബര്‍ 4) മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രവേശനം more...
ഭാര്യ രാജലക്ഷ്മി(30)യെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജ(36) അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ more...
മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം more...
ഇത്തവണത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നടി കനി കുസൃതി തന്റെ രോമമുള്ള കൈയ്യും യഥാര്‍ത്ഥ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....