പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ധീൻ എളമരത്തിന്റെ വീട്ടിൽ ഇ ഡി പരിശോധന. ഓഎംഎ സലാമിന്റെ വീട്ടിലും പരിശോധന നടത്തുകയാണ്. കരമന അഷ്‌റഫ് മൗലവിയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.
കൊച്ചി : എറണാകുളം ഞാറക്കലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ. അമ്മയെയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. more...
തിരുവനന്തപുരം : കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ക്രിസ്മസ് കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. പ്രതിസന്ധികാലത്തും ആരും more...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. കര്‍ഷക സമരം ശക്തമാകുന്ന more...
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സാമൂഹിക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്കു ക്ലാസെടുക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. മത്സരപരീക്ഷകള്‍ക്കും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈനിലൂടെ more...
നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. വിചാരണ more...
കാര്‍ഷിക പരിഷ്‌കരണ നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന്. മൂന്ന് നിയമങ്ങളും ഉപാധികള്‍ more...
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ന് ഇരുവരുടെയും വിശദമായ more...
കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് നാളെ പ്രവേശിക്കുമെന്ന് അധികൃതര്‍. കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നും വിവരം. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും more...
യുവ ചലച്ചിത്ര താരം നിഖില വിമലിന്‍റെ അച്ഛന്‍ തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടന്‍ റോഡില്‍ എം ആര്‍ പവിത്രന്‍ (61) അന്തരിച്ചു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....