ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ സജീവം. റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) എന്‍. റാം പ്രസാദ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അധികൃതരുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തി. കൊവിഡ് more...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടനാണ് നോട്ടീസ് അയച്ചത്. സ്വര്‍ണക്കടത്തിന് more...
മത്സരിക്കുന്നത് ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തിലേക്കാണെങ്കിലും പി.പി. ആന്റണിക്കായി വോട്ട് പിടിക്കാന്‍ പഞ്ചായത്തിലെ ആളുകള്‍ മാത്രമല്ല ഉള്ളത്. സമൂഹമാധ്യമങ്ങളിലൂടെ സജീവമായാണ് more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൗതുകമായ സ്ഥാനാര്‍ഥികളുടെ പേരുകള്‍ കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങി കഴിഞ്ഞു, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ പൂര്‍ത്തിയായതോടെ more...
സൂര്യയുടെ കരിയറിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണ് 'സൂരറൈ പോട്രു'. നടി അപര്‍ണ ബാലമുരളിയുടെ ബൊമ്മി എന്ന കഥാപാത്രവും ഏറെ കൈയടി more...
ബാറ്ററിഗേറ്റ് വിവാദത്തില്‍ ആപ്പിളിന് വന്‍ തിരിച്ചടി. ആപ്പിള്‍ കമ്പനിക്കെതിരായ പരാതിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരുന്നത് 113 മില്യണ്‍ യുഎസ് ഡോളര്‍(839,15,55,150 more...
നീതു വധക്കേസില്‍ പ്രതി നിധീഷ് കുറ്റക്കാരനെന്ന് കോടതി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് തൃശൂര്‍ ചിയ്യാരം സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ more...
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ എട്ടാം ക്ലാസുകാരി ഹര്‍ഷ മുസ്തഫ ഇപ്പോള്‍ ഏറെ ശ്രദ്ധേയയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ ചുവരുകളില്‍ more...
കൊവിഡ് പ്രതിസന്ധിയില്‍ കപ്പലിലെ ജോലി നഷ്ടപ്പെട്ട യുവാവ് ഒറ്റ മണിക്കൂര്‍ കൊണ്ട് രാജ്യത്ത് പ്രശസ്തനായി. ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍ more...
പടക്ക നിരോധനത്തെ പിന്തുണച്ച കര്‍ണാടകത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം. ഐപിഎസ് ഉദ്യോഗസ്ഥയായ ഡി രൂപയ്ക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....