News Beyond Headlines

13 Thursday
August

വെള്ളാപ്പള്ളിയുടെ സമരം മകന്റെ യുഡിഎഫ് പ്രവേശനത്തിന്


മാണി ഗ്രൂപ്പ് പോയതിന്റെ ക്ഷീണത്തില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ സഹായിക്കാന്‍ മകനെ യു ഡി എഫ് ക്യാമ്പില്‍ എത്തിക്കാന്‍ വെള്ളാപ്പള്ളി രംഗത്ത്.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തിനെതിരെ മുസ്‌ളീം ലീഗ് നേതൃത്വം നല്‍കുന്ന പ്രക്ഷോഭത്തില്‍ ഒത്തു ചേരാണ് നീക്കം. എസ് എന്‍ ഡി പി  more...


ജാള്യത മറയ്ക്കാന്‍ തിരുവഞ്ചൂരിന്റെ പുതിയ കളി

കോട്ടയം എം എല്‍ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കോട്ടയത്തെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യം ഇതാണ്.ബഹുമാനപ്പെട്ട എംഎല്‍എ താങ്കള്‍ ആര്‍  more...

കൊവി​ഡ് വാ​ക്സി​ൻ ഒ​രാ​ഴ് ച​യ്ക്കു​ള്ളി​ൽ

കൊവി​ഡി​നെ​തി​രാ​യ വാ​ക്സി​ൻ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​മെ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാൾ​ഡ് ട്രം​പ്. ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാകും. സൈ​ന്യം വാ​ക്സി​ൻ  more...

ഇന്ത്യ – ജർമനി വിമാന സർവീസ്

വിമാന സർവീസ് പുനരാരംഭിക്കാൻ ഇന്ത്യയും ജർമനിയും ധാരണയിലെത്തി. എയർ ഇന്ത്യയും ജർമനിയുടെ ലുഫ്താൻസയും ഇരുഭാഗത്തേക്കും സർവീസ് ആരംഭിച്ചു. ഡൽഹി, ബെംഗളൂരു,  more...

ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി

ടൂറിസം ഒഴികെ ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി. ഇ–വീസയും ടൂറിസ്റ്റ്, മെഡിക്കൽ വീസകളും ഒഴികെയുള്ളവ വീണ്ടും പ്രാബല്യത്തിലായി. വീസ കാലാവധി  more...

ജയിക്കാന്‍ ആരുമായും ചേരാം യു ഡി എഫ് തീരുമാനം വന്നു

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിക്കാനായി ആരുമായും ചേരാനുള്ള ലൈസന്‍സ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും നല്‍കികൊണ്ട് യു ഡി എഫ് തീരുമാനം .തദ്ദേശ തിരഞ്ഞെടുപ്പില്‍  more...

ശിവശങ്കറിന്റെ ജാമ്യം നീട്ടി , വിധി 28 ന്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അടുത്ത ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കറിന്റെ  more...

രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞത് ടൈറ്റാനിയത്തില്‍ നിന്ന് രക്ഷപെടാന്‍

പ്രതിപക്ഷ നേതാവ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ പരസ്യമായി തള്ളിപ്പറഞ്ഞത് ടൈറ്റാനിയം കേസില്‍ നിന്ന് രക്ഷപെടാനെന്ന് ആക്ഷേപം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി  more...

ആറന്‍മുള തട്ടിപ്പ് കേസ് ആര്‍ എസ് എസ് പ്രതിഷേധത്തില്‍

ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ പ്രതിയാക്കിയതിന് പിന്നിലെ ബിജെപിയിലെ ഉള്‍ പാര്‍ട്ടി പ്രശ്നങ്ങള്‍ക്കും പങ്കുണ്ടെന്ന  more...

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സൂസമ്മയെ വെട്ടി കൊലപ്പെടുത്തിയത്. ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....