സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണികൾ കേന്ദ്രസഹമന്ത്രി വി മുരളീധരനും ബിജെപി ചാനൽ തലവൻ അനിൽ നമ്പ്യാരുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദൻ മാസ്റ്റർ. സ്വർണം കടത്തിക്കൊണ്ടുവന്നവരെയും വാങ്ങിയവരെയും കോൺസുലേറ്റുമായി ബന്ധപ്പെട്ടവരെയുമെല്ലാം അന്വേഷിക്കണം. മുരളീധരൻ ഇപ്പോഴും പറയുന്നത് നയതന്ത്രബാഗേജ് അല്ലെന്നാണ്. more...
എന്‍ഐഎയ്ക്ക് മുന്‍പാകെയുള്ള മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. നയതന്ത്ര പാഴ്സലായി എത്തിയ ഖുറാന്‍ ഏറ്റുവാങ്ങിയ സംഭവത്തില്‍ ചില more...
ജമ്മു നൗഷാര സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീര്യമൃത്യു.കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് more...
കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ആരോഗ്യമേഖലയിൽ കടുത്ത ഓക്സിജൻ ക്ഷാമം. കോവിഡ് ബാധിതരുടെ വൻ വർധനയാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. more...
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിലെ നുണപരിശോധനയിൽ ഇന്ന് തീരുമാനമായേക്കും. നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് സിബിഐ കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി more...
കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. എൻഐഎ more...
കേന്ദ്രസഹമന്ത്രിസഥാനത്തുനിന്ന് വി മുരളീമരനെ മാറ്റണമെന്ന ലവശ്യവുമായി ആര്‍ എസ് എസ് കേരള ഘടകം നേതാക്കള്‍. ബി ജെ പി സംസ്ഥാന more...
ബിജെപിക്കൊപ്പം ഖുറാന്‍ വിതരണവിരുദ്ധ സമരത്തില്‍ ചേര്‍ന്ന ലീഗിനെ വെട്ടിലാക്കി മലബാര്‍ മേഖലയില്‍ പുതിയ രാഷ്ട്രീയ നീക്കം. ഇതുവരെ സജീവരാഷ്ട്രീയത്തില്‍ വലിയ more...
മന്ത്രി ജലീലിനെതിരായ ആരോപണം പൊളിഞ്ഞതോടെ സാങ്കേതികത്വത്തില്‍ പിടിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍. സ്വര്‍ണകടത്തില്‍ മന്ത്രി ജലീലിനെ more...
കേരളത്തിലേക്കുള്ള മടങ്ങി വരവിന് പൊലിമകൂട്ടാന്‍ പുതിയ ജാതീയ ചേരി സൃഷ്ടിക്കാനുള്ള കുഞ്ഞാലക്കുട്ടിയുടെ തന്ത്രം തകര്‍ത്തത് കെ ടി ജലീലിനെതിരായ പ്രക്ഷോഭത്തിന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....