News Beyond Headlines

14 Friday
August

വീണ്ടും ഐഎസ്ആർഒ ; ജിസാറ്റ് 6 – എ വിക്ഷേപണം വിജയം


വാർത്താവിനിമയത്തിലെ വൻകുതിപ്പിനായി ഐഎസ്ആർഒ നിർമ്മിച്ച ഏറ്റവും പുതിയ ഉപഗ്രഹം ജിസാറ്റ് 6 - എ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ജിസാറ്റ് 6 എ യിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന്  more...


ആടിയുലഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; കുറ്റവിമുക്തനാക്കിയ പരിശീലകന്‍ ലേമാനും രാജിവച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റ് മത്സരത്തില്‍ പന്തില്‍ കൃത്യമം നടത്തിയ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറ്റവിമുക്തനാക്കിയ പരിശീലകന്‍ ഡരന്‍ ലേമാന്‍ രാജിവച്ചു.  more...

റേഡിയോ ജോക്കിയുടെ കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീ സുഹ്രത്തിന്റെ ഭര്‍ത്താവ്‌

റെഡ് എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീ സുഹ്രത്തിന്റെ ഭര്‍ത്താവെന്ന് പൊലീസ്. പ്രതികളെക്കുറിച്ചു  more...

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലാല പാക് മണ്ണില്‍; കനത്ത സുരക്ഷാവലയമൊരുക്കി സര്‍ക്കാര്‍

മലാല യൂസഫിനെ അറിയാത്ത ജനങ്ങള്‍ ഉണ്ടാകില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിനു വെടിയുണ്ടകൾ ഏൽക്കേണ്ടിവന്ന 14 വയസ്സുകാരി. തന്റെ ജീവിതത്തിലെ കറുത്ത  more...

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; രണ്ടു പരീക്ഷകള്‍ റദ്ദാക്കി

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ്  more...

ജെ സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അർഹനായി. മലയാള സിനിമാ രംഗത്തിന്  more...

കര്‍ണാടക തെരഞ്ഞെടുപ്പ്, തീയതി പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് മെയ് 12ന്, വോട്ടെണ്ണല്‍ മെയ് 15ന്

കര്‍ണാടകയിലെ നിയമസഭ തെരെഞ്ഞടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മെയ് 12നും വോട്ടെണ്ണല്‍ മെയ് 15നും നടക്കും. ഒറ്റ ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്  more...

ഫാസ്‌റ്റ്, സൂപ്പര്‍‌ഫാസ്‌റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്

കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസിലും യാത്രക്കാരെ നിർത്തിക്കൊണ്ടു പോകരുതെന്ന് ഹൈക്കോടതി. സീറ്റുകൾക്ക് അനുസരിച്ച് മാത്രമെ ആളുകളെ ബസിൽ കയറ്റാവൂ.  more...

കുമ്പസരിക്കാന്‍ ഒരു ദിവസം വേണം, അച്ചന്റെ അവസ്ഥ എന്താകുമോയെന്ന് എം എല്‍ എമാര്‍

തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് മുഴുവന്‍ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജ് നിയമസഭയില്‍. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ അവസാനം  more...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി ; ജാതിയും മതവും നോക്കി വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറച്ചു !

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി. അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷയിലാണ് നാണം‌കെട്ട തോല്‍‌വി. പരീക്ഷയെഴുതിയ 198 വിദ്യാര്‍ത്ഥികളില്‍ 34 പേര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....