തങ്ങളുടെ കുത്തകമണ്ഡലങ്ങളിലെ തിരിച്ചടിയില്‍ തരിച്ചിരിക്കുകയാണ് ബി ജെ പി. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമായിപ്പോയെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നു. എന്നാല്‍, അതിലും നൂറിരട്ടി ഭയക്കുകയാണ് ബിജെപിയെന്ന് വ്യക്തം. ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം കേന്ദ്രത്തിൽ ഭരണത്തുടർച്ചയെന്ന ബിജെപിയുടെ സ്വപ്നത്തെ മങ്ങലേല്‍പ്പിക്കുന്നു. more...
യുപി ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമായിപ്പോയെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ ജനവിധി മാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിജയിക്കള്‍ക്ക് more...
സെക്രട്ടേറിയറ്റ് ഹൗസിങ് സഹകരണസംഘത്തിലെ വായ്പാ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് more...
മതം മാറലും വിവാഹവും സംബന്ധിച്ച കേസുകളെല്ലാം അവസാനിച്ചാല്‍ മാതാപിതാക്കളുമായുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അവരുമായി നല്ല ബന്ധം തുടരുമെന്ന് ഹാദിയ. താനൊരു more...
വി7 സ്മാര്‍ട്ട്‌ഫോണിന് പിന്‍ഗാമിയായി വിവോയുടെ വി9 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു. ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഫ്രണ്ട് നോച്ച് ആണ് ഈ more...
സിറോ മലബാര്‍ സഭാ എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ പോലീസ് അന്വേഷണത്തിനെതിരേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഇടനിലക്കാരനും more...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനില്ലെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ more...
മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഈ കാര്യത്തില്‍ ഇനി ഒരു വിവാദം ഉണ്ടാകരുതെന്നും ഹാദിയ. more...
കര്‍ഷകരുടെ പോരാട്ട വീര്യത്തിന് മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കിയതായി ഇ പി ജയരാജന്‍. സമരത്തെ പുച്ഛിച്ചവര്‍ ആ ജനപ്രവാഹത്തിന് മുന്നില്‍ more...
രാജ്യസഭ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട നരേഷ് അഗർവാൾ തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചത് സിനിമകളില്‍ ഡാന്‍സ് കളിക്കുന്നവള്‍ക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....