News Beyond Headlines

15 Saturday
August

മധുവിന്റെ കൊലപാതകം: വനംവകുപ്പ് ജീവനക്കാര്‍ക്കെതിരായ ആരോപണം തള്ളി അന്വേഷണ റിപ്പോര്‍ട്ട്


കൊല്ലപ്പെട്ട മധുവിന്റെ ദാരുണ സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരായ ആരോപണം തള്ളി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. മധുവിന്റെ കൊലപാതകത്തിനു പിന്നാലെ ഗുരുതര ആരോപണങ്ങള്‍ വനംവകുപ്പിനെതിരെ ഉയര്‍ന്നിരുന്നു. വനത്തിനുള്ളില്‍ താമസിച്ചിരുന്ന മധുവിനെ നാട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തത് വനംവകുപ്പ് ജീവനക്കാരെണെന്നും, മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിച്ചതയ്ക്കുമ്പോള്‍  more...


ഷുഹൈബ് വധത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഷുഹൈബ് വധത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എന്തുകൊണ്ട് ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയില്ലെന്ന്  more...

ലോകത്തിന്റെ ശ്മശാനമായി സിറിയ; സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന്‌ ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ആഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന സിറിയയിൽ എങ്ങും യുദ്ധഭീതിയിൽ ജീവനും കൈയ്യിൽ പിടിച്ചുകൊണ്ടോടുന്ന മുഖങ്ങൾ മാത്രമാണ് . യുദ്ധത്തിന്റെ മറവിൽ സിറിയയില്‍  more...

‘പി രാമകൃഷ്ണൻ പിണറായിയുടെ എറാന്‍മൂളിയാകരുതെന്ന് വി ടി ബൽറാം

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി വിടി ബല്‍റാം എംഎല്‍എ. സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുതെന്ന് ബൽറാം പറഞ്ഞു. അദ്ദേഹം  more...

നിയമസഭയിലെ കൈയ്യാങ്കളി കേസ് ഒതുക്കി; ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല

2015ല്‍ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിന് തന്നെ ഏറെ അപമാനമായ സംഭവമായിരുന്നു നിയമസഭയിലെ കയ്യാങ്കളി. അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ  more...

ഷുഹൈബിന്റെ കൊലപാതകം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് ഉയര്‍ത്തി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ബാനറും പ്‌ളക്കാര്‍ഡുമായി പ്രതിപക്ഷം സ്പീക്കറുടെ  more...

നാഗാലാന്‍ഡ്, മേഘാലയ വോട്ടെടുപ്പ് തുടങ്ങി

കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡില്‍ വോട്ടെടുപ്പ് തുടങ്ങി. രണ്ടിടത്തും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ നാലു  more...

ചെന്നിത്തലയ്‌ക്കും സുധാകരനും എതിരെ കിര്‍മാണി മനോജിന്‍റെ വക്കീല്‍ നോട്ടീസ്

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍  more...

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി ദുബായ് പൊലീസ്

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ വ്യാപകമായതോടെ അന്വേഷണം വ്യാപിപ്പിച്ച് ദുബായ് പൊലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന  more...

തലസ്ഥാനത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി ; പ്രവർത്തകരെ നേരിടാൻ പൊലീസിന്റെ കണ്ണീര്‍വാതക പ്രയോഗം

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....