News Beyond Headlines

26 Sunday
April

അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ്; പ്രതികളുടെ നിസഹകരണം പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കും


അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടന്‍ ദിലീപ്.ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടത്തിയത്. ഗൂഢാലോചന കേസിലെ പ്രതികളുടെ നിസഹകരണം ഹൈക്കോടതിയെ പ്രോസിക്യൂഷന്‍ അറിയിക്കും. പ്രതികള്‍ ഫോണുകള്‍ കൈമാറാത്തത് ഹൈക്കോടതിയെ അറിയിക്കും. അന്വേഷണ റിപ്പോര്‍ട്ട് അല്‍പസമയത്തിനകം മുദ്രവച്ച കവറില്‍  more...


കോഴിക്കോട് ഇരട്ടസ്‌ഫോടന കേസ്; തടിയന്റവിട നസീറിനെ കോടതി വെറുതെ വിട്ടു

എന്‍ഐഎക്ക് കടുത്ത തിരിച്ചടി നല്‍കി കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ്  more...

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; 2 പൊലീസുകാര്‍ക്കെതിരെ നടപടി

കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. എആര്‍ ക്യാംപിലെ ഗ്രേഡ് എസ്‌ഐ  more...

നാദാപുരം സ്വദേശിനിയായ യുവതി ദുബായില്‍ കുളിമുറിയില്‍ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിനിയായ യുവതി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്സിന സുബൈര്‍(28)ആണ് മരിച്ചത്.  more...

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്‌നതാപ്രദര്‍ശനം: വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

കാഞ്ഞങ്ങാട്ട് ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്‌നതാപ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. ഇഖ്ബാല്‍  more...

കാസര്‍ഗോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തി; അബദ്ധം മനസ്സിലായത് സല്യൂട്ട് ചെയ്ത ശേഷം

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍ഗോട് നടന്ന പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാകയുയര്‍ത്തിയത്  more...

‘പൊലീസില്‍ നിന്ന് നീതി കിട്ടിയില്ല’ : തേഞ്ഞിപ്പലം പോക്‌സോ കേസ് ഇരയുടെ അമ്മ

പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് തേഞ്ഞിപ്പലം പോക്‌സോ കേസ് ഇരയുടെ അമ്മ. കൗണ്‍സിലിംഗിനോ തുടര്‍വിദ്യാഭ്യാസത്തിനോ വേണ്ട സഹായം ചെയ്തില്ലെന്ന് അമ്മ  more...

കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെയാണ് അഗസ്ത്യമൂഴിയില്‍ ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായത്.നിരവധി  more...

റേഷന്‍ കടകള്‍ വ്യാഴാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ 27 മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം  more...

ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് പുതിയ സംഘടന; പേര് ഷീറോ

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന നിലവില്‍ വന്നു. ഷീറോ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....