News Beyond Headlines

25 Saturday
April

മാവേലി എക്‌സ്പ്രസിലെ പൊലീസ് അതിക്രമം; കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷണര്‍


കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ വച്ച് പൊലീസുകാരന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷണര്‍ ആര്‍ ഇളങ്കൊ . പൊലീസുകാരന്റെ ആദ്യത്തെ ഇടപടെലില്‍ തെറ്റില്ലെന്ന് പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണര്‍ യാത്രക്കാരനെ ചവിട്ടിയത് തെറ്റ് തന്നെയാണെന്ന് വ്യക്തമാക്കി. മനുഷ്യാവകാശ  more...


മാവേലി എക്‌സ്പ്രസിലെ പൊലീസ് മര്‍ദ്ദനം, സ്വമേധാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍ : മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.  more...

മദ്യപിച്ച് ശല്യപ്പെടുത്തിയെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്; വനിതകളെ ശല്യം ചെയ്‌തെന്ന് ടിടിഇ

ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ടിടിഇ പി.എം.കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടി.  more...

ഓര്‍ഡിനറി ടിക്കറ്റെടുക്ക് സ്ലീപ്പര്‍ കോച്ചില്‍ കയറി, യാത്രക്കാരനെ തല്ലി ചതച്ചു നിലത്തിട്ട് ചവിട്ടി… മറ്റൊരു സ്റ്റേഷനില്‍ ഉപേക്ഷിച്ചു! തലശേരിയില്‍ എഎസ്‌ഐയുടെ ക്രൂരത

തലശേരി: തലശേരിയില്‍ ട്രെയിനില്‍ യാത്രക്കാരനെതിരെ പോലീസ് അതിക്രമം. ടിക്കറ്റില്ലാതെ സ്ളീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തുവെന്നാരോപിച്ചു പരിശോധനയ്ക്കിടെയാണ് റെയില്‍വേ പോലീസ് യാത്രക്കാരനായ  more...

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഎം

കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുപിന്നാലെ വിശദീകരണ സെമിനാറുമായി സിപിഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട്  more...

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഒ.പി. പ്രവര്‍ത്തനം തുടങ്ങും

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഒ.പി. പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തന ഉദ്ഘാടനം  more...

‘വികസന പദ്ധതികളെ ഉമ്മാക്കി കാട്ടിയുള്ള വിരട്ടല്‍ ഇങ്ങോട്ട് വേണ്ട’; വഴിപ്പെടില്ലെന്നും മുഖ്യമന്ത്രി

പാലക്കാട്: കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് പാര്‍ട്ടി ജില്ലാ  more...

ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കും; നിലപാട് വ്യക്തമാക്കി സമസ്ത

രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാട്. എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ത്ത  more...

കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഒപി തിങ്കളാഴ്ച മുതല്‍; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒപി വിഭാഗം ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി  more...

സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ച്: സൈബര്‍ തീവ്രവാദമെന്ന് പൊലീസ് കോടതിയില്‍

കേരളത്തില്‍ പിടികൂടിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സൈബര്‍ തീവ്രവാദമാണെന്നു പൊലീസ് കോടതിയെ അറിയിച്ചു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തീവ്രവാദത്തിനായി ഉപയോഗിക്കുന്നതു തടയുന്ന,  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....