News Beyond Headlines

05 Monday
January

പന്ന്യന്നൂര്‍ ചന്ദ്രന്‍ വധം: പ്രതി പവിത്രന്‍ ചികിത്സയിലിരിക്കെ മരിച്ചു


ബിജെപി നേതാവ് പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ചീമേനി തുറന്ന ജയിലില്‍ ശിക്ഷയനുഭവിച്ചു വരുന്ന പന്ന്യന്നൂര്‍ തയ്യുള്ളതില്‍ താഴെകുനിയില്‍ ടി.കെ.പവിത്രന്‍ (54) ആണ് മരിച്ചത്. കോവിഡാനന്തര അസുഖത്തിന് കഴിഞ്ഞ നവംബര്‍ 14 നാണ് പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  more...


ഏറ്റെടുക്കാന്‍ ബന്ധുക്കളോ നഗരസഭയോ തയ്യാറായില്ല; മൃതദേഹവുമായി നട്ടംതിരിഞ്ഞ് ആശുപത്രി അധികൃതര്‍

ഏറ്റെടുക്കാന്‍ ബന്ധുക്കളോ പെരിന്തല്‍മണ്ണ നഗരസഭയോ തയ്യാറാവാത്തതിനാല്‍ മൃതദേഹവുമായി ഒരുമാസമായി മെഡിക്കല്‍കോളേജ് ആശുപത്രി അധികൃതര്‍ നട്ടംതിരിയുന്നു. ആശുപത്രി മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലായിരിക്കെ  more...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. നാലു പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തു. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ്  more...

കല്ലാച്ചി എംഇടി കോളജില്‍ റാഗിംഗ്; നാല് പേര്‍ക്കെതിരെ പൊലീസ് കേസ്

കോഴിക്കോട്, നാദാപുരം കല്ലാച്ചി എംഇടി കോളജില്‍ റാഗിംഗ്. വിദ്യാര്‍ത്ഥിയുടെ കര്‍ണപടത്തിന് പരുക്കേറ്റു. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ്  more...

കരിപ്പൂരില്‍ 3.71 കോടിയുടെ സ്വര്‍ണവേട്ട; കടത്തിയത് കാര്‍ഡ്ബോര്‍ഡ് പെട്ടികളുടെ പാളികള്‍ക്കുള്ളില്‍

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്ന് 3.71 കോടി രൂപ വിലവരുന്ന ഏഴര കിലോഗ്രാം സ്വര്‍ണമാണ്  more...

എല്‍ജെഡിയിലെ ഭിന്നത പരസ്യപ്പോരിലേക്ക്; ശ്രേയാംസ്‌കുമാര്‍ വിരുദ്ധ നേതാക്കള്‍ യോഗം ചേരും

എല്‍ഡിഎഫ് ഘടകക്ഷിയായ എല്‍ജെഡിയിലെ ഭിന്നത പരസ്യപോരിലേക്ക്. ശ്രേയാംസ് വിരുദ്ധ നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍  more...

ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടു; വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ മരിച്ച നിലയില്‍

തൃശൂരില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടു വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിമരിച്ച നിലയില്‍. കൊരുമ്പിശ്ശേരി സ്വദേശി പോക്കര്‍പറമ്പില്‍ ഷാബിയുടെ  more...

നവവരനെ തട്ടികൊണ്ടു പോയി മര്‍ദിച്ച കേസില്‍ ഒളിവിലുള്ള ആളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപെട്ട് നവവരനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റ ചെയ്യാന്‍ പൊലീസ് അന്വേഷണം  more...

മക്കളെ കഴുത്തുഞെരിച്ച് കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ അറസ്റ്റില്‍

ഷൊര്‍ണൂരില്‍ രണ്ട് മക്കളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ കുട്ടികളുടെ മാതാവ് അറസ്റ്റില്‍. പരിയംതടത്തില്‍ ദിവ്യയെയാണ് ഷൊര്‍ണൂര്‍  more...

കല്‍പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം; രഥസംഗമം ഒഴിവാക്കി

കല്‍പാത്തി രഥോത്സവം ഇന്ന് സമാപിക്കും. രഥോത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് നാല് അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....