News Beyond Headlines

03 Saturday
January

എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുന്‍ എസ് ഐ അറസ്റ്റില്‍, സര്‍വീസിലിരിക്കെ പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധന്‍


റിട്ടേഡ് എസ്‌ഐ പോക്‌സോ കേസില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍വീസിലിരിക്കേ പോക്‌സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാള്‍. കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എസ്‌ഐ റാങ്കിലിരിക്കേ വിരമിച്ച  more...


വയനാട്ടില്‍ മാവോയിസ്റ്റ് നേതാക്കള്‍ റിമാന്‍ഡില്‍

വയനാട്ടില്‍ രണ്ട് മാവോയിസ്റ്റു നേതാക്കള്‍ അറസ്റ്റില്‍. ബി ജി കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയില്‍  more...

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി അറസ്റ്റില്‍. ഷാര്‍ജ - കരിപ്പൂര്‍ IX-354 വിമാനത്തിലെ  more...

വനത്തിനുള്ളില്‍ ഒരുരാത്രി തങ്ങാം, കോഴിക്കോട് നിന്നും ?ഗവിയിലേക്ക് ഉല്ലാസയാത്രാ ബസുമായി കെ.എസ്.ആര്‍.ടി.സി

വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ഗവി സര്‍വീസാണ് പുതിയതായി തുടങ്ങാന്‍ ലക്ഷ്യമിടുന്നത്.  more...

ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പദ്ധതി നൂറ് ദിവസം പിന്നിട്ടു; വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലേറെ പൊതിച്ചോറുകള്‍

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പദ്ധതി നൂറ് ദിവസം പിന്നിടുന്നു.  more...

കണ്ണൂര്‍ നെഹര്‍ കോളജിലെ റാഗിങ്; ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളജിലെ റാഗിങ്പരാതിയുമായി ബന്ധപ്പെട്ട് ആറ് സീനിയര്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍  more...

കണ്ണൂരില്‍ നിര്‍മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതിമാരുടെ ഏകമകള്‍ സാന്‍വിയയാണ്  more...

കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷം

ഇന്ധനവില വര്‍ദ്ധനവിനെതിരായി കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പാലക്കാട് സുല്‍ത്താന്‍പേട്ട് ജങ്ഷനില്‍വെച്ച്  more...

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; കോഴിക്കോട് സര്‍വകലാശാലയുടെ പതിനൊന്ന് ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി

കോഴിക്കോട് സര്‍വകലാശാലയുടെ 11 ബിഎഡ് കേന്ദ്രങ്ങള്‍ക്കുള്ള അംഗീകാരം എന്‍സിടിഇ പിന്‍വലിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടത്തിയാണ് നടപടി. 2014 മുതല്‍ എന്‍സിടിഇ  more...

ചാനല്‍ ചര്‍ച്ചയ്ക്ക് ബിജെപിക്ക് 22 പേരുടെ പട്ടിക; പ്രോട്ടോക്കോള്‍ ഓഫിസര്‍മാര്‍ മാറും

ഇനി മുതല്‍ ചാനല്‍ ചര്‍ച്ചയ്ക്ക് ബിജെപി പ്രതിനിധിയെ കിട്ടാന്‍ പാര്‍ട്ടി സംസ്ഥാന ഓഫിസില്‍ വിളിക്കണം. ഇഷ്ടപ്പെട്ട വക്താക്കളെ നേരിട്ടു വിളിച്ചാല്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....