പാചക വാതക വില വീണ്ടും കൂട്ടി. വീടുകളിലേക്കുള്ള സിലിണ്ടറുകൾക്ക് 50 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില. വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടിയിട്ടുണ്ട്. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയായി. പുതുക്കിയ more...
ഡല്‍ഹിയില്‍ കൊടും തണുപ്പില്‍ സമരം ഇരിക്കുന്ന കര്‍ഷകര്‍ക്ക് പിന്‍തുണയുമായി വയനാട്ടിലെ കര്‍ഷകര്‍ നാളെ സമര രംഗത്ത് ഇറങ്ങും.സംയുക്ത കര്‍ഷകസമിതി ജില്ലാ more...
പാര്‍ലമെന്റെില്‍ യു ഡി എഫ് കീഴടക്കിയ കാസര്‍ഗോട്ട് ഇത്തവണ സര്‍ക്കാരിന്റെ കരുത്തില്‍ തങ്ങള്‍ നേടുമെന്ന് ഇടതു മുന്നണിയും വിശ്വസിക്കുന്നു. ബിജെപി more...
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. 2015ൽ ലഭിച്ചതിനേക്കാൾ വോട്ടും സീറ്റും more...
ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രണ്ട് ജില്ലകളാണ് ഏറ്റവും ശ്രദ്ധേയം ഒന്ന് കോട്ടയവും മറ്റൊന്ന് മലപ്പുറവും. കോട്ടയത്ത് ജോസ് കെ more...
സംസ്ഥാനത്ത് സർക്കാർ–സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം more...
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കണക്കുകളില്‍ പിന്നോക്കം പോയാല്‍ സംസ്ഥാന ബി ജെ പി യില്‍ വന്‍ വെട്ടിനിരത്തലിന് more...
വിവാദമായ സ്വർണകടത്ത് അന്വേഷണവുമായി കേരളത്തിൽ എത്തിയ ചിലർ സംസ്ഥാന ബി ജെ പി യിലെ ഒരു പ്രധാനിയെ കണ്ടു.എന്തിനുവേണ്ടിയാണ് സന്ദർശനം more...
കല്‍പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് more...
പാര്‍ട്ടിയില്‍ അവശേഷിക്കുന്ന നേതാക്കന്‍മാരെ ഒപ്പം നിര്‍ത്താന്‍ വീണ്ടും കോടതിയുടെ കരുണയ്ക്ക് കാത്തു നില്‍ക്കുകയാണ് കേരളത്തിലെ തലമുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....