News Beyond Headlines

01 Thursday
January

കേരളം നിയന്ത്രണം കടുപ്പിക്കും കാര്യങ്ങള്‍ നോക്കാന്‍ വീണ്ടും റോഡില്‍ പൊലീസ്


സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നടപടികളിലേക്ക് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് ഈ തീരുമാനം എടുത്തത്. കേന്ദ്രസര്‍ക്കാര്‍ മൂന്നാം ഘട്ട ഇളവിന് മുന്‍പ് നടപ്പിലാക്കിയിരുന്ന കര്‍ശന നിയന്ത്രണങ്ങളിലേക്കാവും കേരളം മാറുക. ഇതു  more...


അബ് ദുള്ളക്കുട്ടിക്ക് പിന്നാലെ ആരാണ് മന്ത്രി പദത്തിലേക്ക്

കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ ക​ണ്ണു​ത​ള്ളി​ച്ച് ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ ദേ​ശീ​യ​മു​ഖ​മാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി വന്നതിനു പിന്നാലെ കേരളത്തില്‍ നിന്ന് രണ്ട്  more...

എന്താണ് ഈ കേസുകള്‍ സി ബി ഐക്ക് ഏറ്റടുക്കാത്തത്

ലൈഫിലെ കേസ് തിടുക്കത്തില്‍ എടുത്ത സി ബി ഐ ചെന്നിത്തല പ്രതിയായ കേസ് ഏറ്റടുക്കാന്‍ പിന്നോട്ട് നില്‍ക്കുന്നതിന്റെ രാഷ്ട്രീയക്കളി കോണ്‍ഗ്രസിനുള്ളിലും  more...

ലൈഫ് സി ബി ഐ അന്വേഷണം യു എ ഇ കോണ്‍സിലിലേറ്റിലേക്ക്

രാഷ്ട്രീയ വിവാദമായിമാറിയ ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിലും അന്വേഷണം നീങ്ങുന്നത് യു എ ഇ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക്. ഇക്കാര്യം പുറത്തുകൊണ്ടുവന്ന  more...

എന്‍ഐഎ യും സി ബി ഐ യും പിന്നെ ലൈഫ് മിഷനും

ബിജെപി യും പ്രതിപക്ഷവും കൊട്ടിഘോഷിക്കുന്ന സി ബി ഐ അന്വേഷണം ലൈഫില്‍ നടക്കുന്ന മൂന്നാം അന്വേഷണം. അതില്‍ പ്രധാന ഏജന്‍സി  more...

അന്തിമ വോട്ടർ പട്ടിക വ്യാഴാഴ് ച

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ  more...

സുരക്ഷാ കെ.സുരേന്ദ്രന് ഗണ്‍മാനെ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് റൂറൽ  more...

ലൈഫിനെ ക്‌ളീന്‍ ആക്കാന്‍ സര്‍ക്കാര്‍

പത്രസമ്മേളനങ്ങളിലൂടെ സര്‍ക്കാരിനെ കരിതേച്ചു കാണിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ നടത്തുന്ന പുതിയ രാഷ്ട്രീയ നീക്കമാവുന്നു ലൈഫിലെ വിജലിന്‍സ് അന്വേഷണം. വടക്കാഞ്ചേരിയിലെ ലൈഫ്  more...

പോരിനൊരുങ്ങി സുധാകരന്‍

കേരളത്തില്‍ മടങ്ങി എത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറയാന്‍ തീരുമാനിച്ചിരിക്കുന്ന കെ സുധാകരന്‍ സംസ്ഥാനത്തുടനീളമുള്ള അണികളുടെ മീറ്റിങ്ങ് വിളിക്കുന്നു. അടുത്ത ആഴ്ച്ചമുതല്‍  more...

കുഞ്ഞാലിക്കുട്ടി മുങ്ങുന്നോ ലീഗില്‍ പുതിയ വിവാദം

കര്‍ഷക ബില്ലിനെതിരായ ചര്‍ച്ച ഡല്‍ഹിയില്‍ സജീവമായിരിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി എംപി യുടെ നിലപാട്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....