നിലയ്ക്കാതെ തുടരുന്ന കനത്ത മഴയിൽ മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടി. 2 വീടുകൾ തകർന്നു. ആളപായമില്ല. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുൾപൊട്ടിയത്. അപകടഭീഷണി ഉള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. more...
കനത്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം. മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും വയനാട്, പാലക്കാട് ജില്ലകളിലും അതിതീവ്ര മഴ more...
കൊവിഡ് കാലത്ത് കേരളത്തില്‍ നടപ്പാക്കുന്നത് കണ്ണൂരില്‍ വിജയിച്ച മോഡല്‍ . കൊവഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസും ആരോഗ്യ വകുപ്പും ഒന്നിച്ചു more...
തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തുവന്നതിന്റെ മാനക്കേട് മാറുന്നതിന് മുന്‍പ് നേപ്പാള്‍ ഴിയുള്ള കള്ളക്കടത്തില്‍ ലീഗ് നേതാവിന് ബനധമുണ്ടെന്ന more...
ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുകീഴില്‍ 12 കണ്ടെയിന്‍മെന്റ് സോണുകളായി. രാമനാട്ടുകര നഗരസഭ, കടലുണ്ടി പഞ്ചായത്ത് എന്നിവ സമ്പൂര്‍ണമായും more...
കോവിഡ് സമ്പര്‍ക്ക വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ച വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ എത്തി. more...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് തീരുമാനമായെങ്കിലും കടക്കാനുള്ളത് വന്‍ കടമ്പകള്‍. ഒന്നര ലക്ഷം ഉദ്യോഗസ്ഥരെ എങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ more...
കാസര്‍ക്കോട് മൂന്നാം ഘട്ടത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 1618 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗികളുടെ more...
കോവിഡ് സാഹചര്യത്തിൽ രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് കൊവിഡ് പ്രോട്ടോക്കോൾ അടിസ്ഥാനത്തിൽ പെരുമാറ്റച്ചട്ടവും more...
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്കായുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. കാപ്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....