News Beyond Headlines

23 Thursday
April

‘കണ്ണൂരില്‍ കറുപ്പിന് വിലക്കില്ല’; കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്ന് പൊലീസ്; സുരക്ഷയ്ക്കായി 700 പൊലീസുകാര്‍


കണ്ണൂരില്‍ കറുപ്പിന് വിലക്കില്ല. കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരില്‍ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കറുത്ത  more...


കാത്തിരിപ്പ് വിഫലം, അനുഗ്രഹിക്കാന്‍ അച്ഛനെത്തിയില്ല; രേഖ സുമംഗലിയായി

സൈലന്റ് വാലിയിലെ സൈരന്ധ്രിയില്‍ കാണാതായ വനംവാച്ചര്‍ രാജന്റെമകള്‍ രേഖയുടെ വിവാഹത്തില്‍ വരന്‍ നിഖിലിന് വധുവിന്റെ കൈപിടിച്ചുകൊടുക്കുന്ന പിതൃസഹോദരന്‍ സുരേഷ്ബാബു അഗളി:  more...

പാലക്കാട്ടെ ബൈക്ക് അപകടം ആസൂത്രിതം; യുവാവിന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

പാലക്കാട് കല്ലിങ്കല്‍ ജംക്ഷനില്‍ വ്യാഴാഴ്ച രാത്രിയില്‍ ബൈക്കില്‍നിന്ന് വീണ് യുവാവിനു സാരമായി പരുക്കേറ്റത് ആസൂത്രിത അപകടമെന്ന് പൊലീസ്. ബൈക്കില്‍നിന്നു വീണ്  more...

വിമാനത്തില്‍ ആണ്‍കുട്ടി പീഡനത്തിന് ഇരയായി; മുംബൈ സ്വദേശിക്കെതിരെ കേസ്

മസ്‌ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍വച്ച് ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു പരാതി. ജൂണ്‍ അഞ്ചിനാണു സംഭവം. പ്രതി എയര്‍  more...

സ്വര്‍ണക്കട്ടി എന്ന വ്യാജേന ഗോളകം നല്‍കി തട്ടിപ്പ്; മലപ്പുറത്ത് മൂന്നുപേര്‍ അറസ്റ്റില്‍

കോടികള്‍ വിലവരുന്ന സ്വര്‍ണക്കട്ടിയെന്ന വ്യാജേന സ്വര്‍ണനിറമുള്ള ഗോളകം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി  more...

ബഫര്‍ സോണ്‍ ഉത്തരവ്: വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.  more...

മൃതദേഹത്തിന്റെ നഗ്‌നദൃശ്യം: സാറിന്റെ ഭാര്യയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍ എന്തു ചെയ്യുമായിരുന്നു?’

ചാലക്കുടി: ''സാറിന്റെ ഭാര്യയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍ എന്തു ചെയ്യുമായിരുന്നു?'' - നിരാലംബയായ ഒരു അമ്മയുടെ ചോദ്യത്തിനു മുന്നില്‍ പൊലീസിനും  more...

706 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യം; ഉദ്ഘാടനത്തിന് ഒരുങ്ങി തവനൂര്‍ സെന്‍ട്രല്‍ ജയില്‍

മലപ്പുറം ജില്ലയില്‍ തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച തവനൂര്‍  more...

വിശിഷ്ടാതിഥികള്‍ വീട്ടുകാരായി; മഹിളാ മന്ദിരത്തില്‍ പാര്‍വതിക്കും റോയ്‌സണും മാംഗല്യം

തൃശ്ശൂര്‍: വധുവിന്റെ അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട് പി.എസ്. ഉഷ, കൈ പിടിച്ച് നല്‍കാന്‍ ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍,  more...

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

തിരുവമ്പാടി: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ശബ്‌ന (17)  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....