News Beyond Headlines

03 Tuesday
February

കെട്ടിട നമ്പര്‍ ക്രമക്കേട്; കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്ന് മേയര്‍


കോഴിക്കോട്: കെട്ടിട നമ്പര്‍ ക്രമക്കേട് വലിയ തോതില്‍ പുറത്തായതിന് പിന്നാലെ തുറന്ന് പറച്ചിലുമായി കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ്. ഏജന്‍സികളായിട്ടും ഇടനിലക്കാരായിട്ടും വലിയൊരു മാഫിയ കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും അത് ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും ബീന ഫിലിപ്പ് പ്രതികരിച്ചു. വലിയ തിരക്കായിരുന്നു എല്ലാ  more...


ഇളനീര്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കം; സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു

പാലക്കാട് അട്ടപ്പാടിയില്‍ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതൂര്‍ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകന്‍ മരുതന്‍(47) ആണ് മരിച്ചത്.  more...

വയനാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

വയനാട് മേപ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ജെനിഫര്‍ (48) ആണ് പിടിയിലായത്. വിദ്യാര്‍ത്ഥിയുടെ  more...

മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട

കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പൊലീസ് പിടികൂടി. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി  more...

മതപഠനകേന്ദ്രത്തില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

തിരുനാവായ: കൈത്തക്കര ഹിഫ്ലുല്‍ ഖുര്‍ആന്‍ കോളേജിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ മതപഠനകേന്ദ്രത്തിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി ഒറുവില്‍  more...

ദമ്പതിമാര്‍ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍

പന്തീരങ്കാവ്: വീടിനകത്ത് ദമ്പതിമാര്‍ തീകൊളുത്തി മരിച്ച നിലയില്‍. പാലാഴി പൊക്കനാരി മധുസൂദനന്‍ നായര്‍(76) ഭാര്യ പങ്കജാക്ഷിയമ്മ(66) എന്നിവരെയാണ് ബുധനാഴ്ച രാവിലെ  more...

ഓരോ കാലത്തും നടക്കേണ്ട പദ്ധതികള്‍ അതത് കാലത്ത് നടക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: വിവിധ പദ്ധതികള്‍ കേരളത്തില്‍ വരുമ്പോള്‍ ഇപ്പോള്‍ വരേണ്ടെന്ന നിലപാടാണ് ചിലര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ കാലത്തും  more...

‘ബൈക്കിന്റെ റജിസ്ട്രേഷന്‍ നമ്പര്‍ ചുരണ്ടി മാറ്റാന്‍ ശ്രമം, പിടിയില്‍; കയ്യില്‍ മാരകായുധങ്ങള്‍’

തൃശൂര്‍: കൊരട്ടിയില്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ ആറംഗ സംഘം പൊലീസ് പിടിയില്‍. ഇവരില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍  more...

ഇന്ന് കര്‍ക്കിടക വാവ്: പിതൃസ്മരണയില്‍ ബലിതര്‍പ്പണം നടത്തി വിശ്വാസികള്‍

ഇന്ന് കര്‍ക്കിടവാവ്. പിതൃക്കളുടെ സ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുകയാണ്. വര്‍ക്കല , ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പുലര്‍ച്ചയോടെ  more...

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; യുവതിയെ ചവിട്ടിക്കൊന്നു

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....