News Beyond Headlines

03 Tuesday
February

കടം കൊടുത്ത പണം തിരികെ നൽകാത്തതിൽ തർക്കം; തൃശൂരിൽ രണ്ട് പേർക്ക് വെട്ടേറ്റു


തൃശൂർ കുന്നംകുളം ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിൽ രണ്ട് പേർക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവർക്കാണ് വെട്ടേറ്റത്. വൈകിട്ടോടെയാണ് സംഭവമുണ്ടായത്. കടം കൊടുത്ത 2000 രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് വെട്ടിൽ കലാശിച്ചത്. കടങ്ങോട് മുക്കിലപ്പീടിക  more...


വേങ്ങര കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറത്ത് മതസൗഹാര്‍ദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂര്‍ത്തി  more...

പോയത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍; ഉമ്മുസല്‍മയെ കാണാതായിട്ട് 41 ദിവസം

മലപ്പുറം പൊന്നാനിയില്‍ യുവതിയുടെ തിരോധനത്തില്‍ ദുരൂഹത ഏറുന്നു. പൊന്നാനി വട്ടപറമ്പില്‍ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസല്‍മയെയാണ് കാണാതായിട്ട് ഒരു മാസം പിന്നിടുന്നത്.  more...

മട്ടന്നൂര്‍ സ്‌ഫോടനം; വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്

കണ്ണൂര്‍ മട്ടന്നൂരില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായിരുന്ന സ്ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്. ബോംബുകളുടെ  more...

കണ്ണൂരില്‍ കാണാതായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സുഹൃത്തിനൊപ്പം കണ്ടെത്തി.

കണ്ണൂരില്‍ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെയാണ് സിനിമാ തീയേറ്ററില്‍ നിന്ന് കണ്ടെത്തിയത്.  more...

ഗൂഗിള്‍ പേ വഴി മുക്കാല്‍ലക്ഷം തട്ടിയകേസിലെ മുഖ്യപ്രതി അറസ്റ്റില്‍

പാണ്ടിക്കാട്: ഹോട്ടലുടമയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ ഉപയോഗിച്ച് 75000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. ആമക്കാട് സ്വദേശി  more...

ആഴ്ചകള്‍ക്കിടെ മൂന്നാം തവണയും ദിവാകരന് ലോട്ടറിയടിച്ചു; ഇത്തവണ ഒരു കോടി രൂപ

ഒഞ്ചിയം: രണ്ടാഴ്ച മുമ്പെടുത്ത രണ്ട് ലോട്ടറിടിക്കറ്റുകള്‍ക്ക് 5000 രൂപ വീതം സമ്മാനം, ഇതില്‍നിന്ന് പണം ചെലവഴിച്ചെടുത്ത 10 ടിക്കറ്റുകളിലൊന്നില്‍ 1000  more...

അനസ്തീസിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; അമ്മയും കുഞ്ഞും മരിച്ച ആശുപത്രി, പരാതി

പാലക്കാട് പ്രസവത്തിനു പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട് തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട്  more...

സ്വപ്നയ്ക്ക് ‘ചെല്ലും ചെലവും’ അവസാനിപ്പിച്ച് എച്ച്ആര്‍ഡിഎസ്; ‘ഭരണകൂട ഭീകരതയുടെ ഇര’

പാലക്കാട് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി. സ്വപ്ന സുരേഷിന് എച്ച്ആര്‍ഡിഎസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍  more...

പാലക്കാട് അമ്മയുടെയും കുഞ്ഞിന്റെയും മരണം: 2 ഡോക്ടര്‍മാര്‍ പ്രതിപ്പട്ടികയില്‍

പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....