News Beyond Headlines

04 Wednesday
February

കോഴിക്കോട് എന്‍ഐടിയില്‍ യുപി സ്വദേശിയായ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുപി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ എംടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. മരണത്തില്‍ ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവികമരണത്തിന് കുന്ദമംഗലം  more...


കെട്ടിട നമ്പര്‍ ക്രമക്കേട്; കോഴിക്കോട് കോര്‍പ്പറേഷനിലെ കൗണ്‍സിലില്‍ വന്‍ പ്രതിഷേധം, ബോര്‍ഡും മൈക്കും നശിപ്പിച്ചു

കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ വന്‍ പ്രതിഷേധം. കെട്ടിട നമ്പര്‍ ക്രമക്കേടില്‍ സെക്രട്ടറിയെ മാറ്റിനിര്‍ത്തി  more...

പോസ്റ്റ് മാറ്റുന്നതിനിടെ ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പഴയ ഇലക്ട്രിക് പോസ്റ്റ് ഇളക്കിമാറ്റുന്നതിനിടെ റോഡിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.  more...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; 35കാരന് 10 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയില്‍ മുകേഷിന്  more...

പ്രവാസിയുടെ കൊലപാതകം; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കാസര്‍ഗോഡ്: പ്രവാസിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടന്ന പൈവളികയിലെ വീട്ടില്‍  more...

ശിവദാസമേനോന്‍ : മലപ്പുറത്തിന് മറക്കാനാവാത്ത നേതാവ്

മഞ്ചേരി : ടി.ശിവദാസന്‍ മേനോന്‍ യാത്രയാകുന്നത് മലപ്പുറത്തിന്റെ രാഷ്ട്രീയ ഭൂമികയിലും ഒത്തിരി നല്ല ഓര്‍മകള്‍ ബാക്കിവെച്ച്. ഭരണാധികാരിയായും പാര്‍ട്ടി പ്രവര്‍ത്തകനായും  more...

അധ്യാപകരിലെ രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയക്കാരിലെ അധ്യാപകന്‍

മഞ്ചേരി : അധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ടി ശിവദാസമേനോന്‍ അധ്യാപകരിലെ രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയക്കാരിലെ അധ്യാപകന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പാലക്കാട്  more...

മുന്‍മന്ത്രി ടി ശിവദാസമേനോന്‍ അന്തരിച്ചു

മഞ്ചേരി: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി. ശിവദാസമേനോന്‍ (90)അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ  more...

ഒരേ കിണറ്റില്‍ പെട്ട് പുലിയും കാട്ടുപന്നികളും! പുലിയെ രക്ഷിച്ചു; 2 കാട്ടുപന്നികള്‍ ചത്തു

പാലക്കാട് പുലിയും കാട്ടുപന്നികളും ഒരേ കിണറ്റില്‍ വീണു. പാലക്കാട് പുതുപ്പരിയാരം മേപ്പാടി വനവാസി കോളനിയിലാണ് പുലിയും കാട്ടുപന്നികളും കിണറ്റില്‍ അകപ്പെട്ടത്.  more...

അമ്മയെ അച്ഛന്‍ എന്നും ഉപദ്രവിക്കാറുണ്ട്’: അജിഷയുടെ മരണത്തില്‍ മക്കളുടെ മൊഴി

പാലക്കാട് പറളിയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കളും മക്കളും പരാതി നല്‍കി. ധോണി കല്ലംപറമ്പ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....