News Beyond Headlines

17 Sunday
May

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 55-കാരന്‍ അറസ്റ്റില്‍


പാണ്ടിക്കാട്: ദളിത് വിഭാഗത്തില്‍പ്പെട്ട ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചെമ്പ്രശ്ശേരി കാളമ്പാറയിലെ ആറുവിരലന്‍ ജബ്ബാറിനെയാണ് (55) പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. സന്തോഷ് കുമാര്‍, പാണ്ടിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ  more...


വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍, കോഴിക്കോട് എസ്പിക്ക് പരാതി നല്‍കി

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ്പിക്ക് പരാതി നല്‍കി. ദുബായിയിലെ താമസസ്ഥലത്ത് റിഫയെ  more...

സംരംഭകയെ നടുറോഡില്‍ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു

കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു. എറിയാട് സ്വദേശിയായ റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തുകയായിരുന്നു.  more...

വിവാഹം ആറു മാസം മുന്‍പ്; തൃശൂരില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍

തൃശൂര്‍ കൊടകര മറ്റത്തൂര്‍ നീരാട്ടുകുഴിയില്‍ വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍  more...

കോഴിക്കോട് നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ്  more...

അംഗപരിമിതയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍ : തൃശൂരില്‍ അംഗപരിമിതയായ പെണ്‍കുട്ടിയെ ലൈംഗിക പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. എട്ടുമുന കോലിയന്‍ വീട്ടില്‍ രാഗേഷിനെ (21) നെടുപുഴ  more...

പാര്‍ട്ടി കോണ്‍ഗ്രസ്:പ്രതിനിധി സമ്മേളന ഹാള്‍ നിര്‍മാണം ഊര്‍ജിതം

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് പന്തലൊരുങ്ങുന്നു. ബര്‍ണശേരി നായനാര്‍ അക്കാദമിയിലാണ് ടെന്‍സൈല്‍ സാങ്കേതികവിദ്യയില്‍ വിശാലമായ പന്തല്‍.  more...

തൃശൂരില്‍ നടുറോഡില്‍ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു; പ്രതി റിയാസ് ഒളിവില്‍

നടുറോഡില്‍ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്.  more...

പുലി അകപ്പെട്ട കൂട് നീക്കുന്നതിനിടെ വാര്‍ഡ് മെമ്പര്‍ക്ക് പരുക്കേറ്റു

പാലക്കാട് ധോണിയില്‍ പുലി അകപ്പെട്ട കൂട് നീക്കുന്നതിനിടെ പഞ്ചായത്തംഗത്തിന് പരുക്കേറ്റു. പുതുപ്പരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണിക്കൃഷ്ണനെയാണ് പുലി ആക്രമിച്ചത്. ഇദ്ദേഹത്തെ  more...

ബ്രഹ്മവാര്‍ ഭദ്രാസന ആസ്ഥാന മന്ദിര കൂദാശയും കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബ്രഹ്മവാര്‍ ഭദ്രാസനത്തിന്റെ ആസ്ഥാന അരമനയുടെ (മൗണ്ട് ഹോറേബ് ബിഷപ്പ്‌സ് ഹൗസ്) കൂദാശയും ഓഫീസ് കെട്ടിടത്തിന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....