News Beyond Headlines

06 Monday
July

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി; മുഖ്യമന്ത്രി പിണറായി വിജയന്‍


ആശങ്കകള്‍ക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്‍കിയ എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി  more...


പോണ്‍ സൈറ്റുകള്‍ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കേണ്ടി വരും; പുതിയ നിയമം വരുന്നു

യുകെയില്‍ ലഭ്യമായ പോണ്‍ സൈറ്റുകള്‍ അവരുടെ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കണമെന്ന് നിയമം വരുന്നു. പുതിയ ഇന്റര്‍നെറ്റ് സുരക്ഷാ നിയമങ്ങള്‍ക്ക് കീഴിലാണ്  more...

അതിസാഹസിക രക്ഷാദൗത്യം വിജയം; ബാബുവിനെ രക്ഷപ്പെടുത്തി സൈന്യം

പാലക്കാട്; നെഞ്ചിടിപ്പോടെ കേരളം കാത്തുനിന്നത് 46 മണിക്കൂര്‍. സൈന്യവും ദുരന്തപ്രതികരണ സേനയും എവറസ്റ്റ് കിഴടക്കിയവരും പര്‍വതാരോഹകരും അടക്കം എല്ലാവരും ഒരു  more...

രക്ഷാപ്രവര്‍ത്തനത്തിന് രണ്ടുസംഘം, സഹായത്തിന് ഹെലികോപ്റ്ററും; ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തില്‍. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങളില്‍ ഒന്ന്  more...

കളമശ്ശേരിയില്‍ സ്വകാര്യ കമ്പനിയില്‍ തീപ്പിടുത്തം

കൊച്ചി: കളമശ്ശേരി കിന്‍ഫ്രക്ക് സമീപം വന്‍ തീപ്പിടുത്തം. കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഗ്രീന്‍ ലീഫ്സ് എക്ട്രാക്ഷന്‍ ലിമിറ്റഡ് എന്ന  more...

മലയാളിയായ റിന്റു തോമസിന്റെ ‘റൈറ്റിങ് വിത്ത് ഫയര്‍’ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം

ലോസ് ആഞ്ജലിസ്: ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ 'ഖബര്‍ ലഹാരിയ' എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'റൈറ്റിങ് വിത്ത് ഫയര്‍' ഇത്തവണ  more...

കയ്യില്‍ മുറിവേറ്റ കൊലയാളി?: വിനീതയെ കൊന്നതാര്: രേഖാചിത്രം പുറത്തുവിട്ടു

പട്ടാപ്പകല്‍ റോഡരികിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി കടയ്ക്കുള്ളില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രവും സിസിടിവി ദൃശ്യവും  more...

ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ കോപ്പിയടിച്ച് സെക്സ് ഡോള്‍, ചൈനക്കമ്പനിയുടെ ക്രൂരത

ഇന്‍സ്റ്റഗ്രാമിലൂടെ പ്രശസ്തയായ ഇസ്രായേലി മോഡലിന്റെ അതേ ഛായയിലും മാതൃകയിലും ചൈനീസ് കമ്പനി സെക്സ് ഡോള്‍ നിര്‍മിച്ചു. വളരെ വൈകി ഇക്കാര്യം  more...

അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍

അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍.അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ 4 പേരാണ് പിടിയിലായത്. മലപ്പുറം  more...

സൗദിയില്‍ ഭാര്യയുടെ ജോലി പോയി, സന്ദര്‍ശന വിസയിലെത്തിയ ഭര്‍ത്താവിന് വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല

റിയാദ്: സൗദിയില്‍ നഴ്‌സായ ഭാര്യയുടെ ജോലി പോയി, അതറിയാതെ സന്ദര്‍ശന വിസയില്‍ എത്തിയ ഭര്‍ത്താവിന് വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല. റിയാദ് കിങ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....