News Beyond Headlines

29 Monday
December

പേവിഷബാധയേറ്റ് മരണം: അഭിരാമിയുടെ സംസ്‌കാരം നാളെ, നായയെ കണ്ടെത്താത്തതില്‍ ആശങ്കയില്‍ നാട്ടുകാര്‍


പത്തനംതിട്ട പെരുനാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും.ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മര്‍ത്തോമാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ചികിത്സ പിഴവുണ്ടായെന്ന പ്രതിപക്ഷ ആരോപണം തുടരുകയാണ്. അതിനിടെ റാന്നിയില്‍  more...


ബാങ്ക് സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയെടുത്തു; രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍

ബാങ്ക് സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശികളായ ഇക്കെന്ന  more...

ഓണാവധി: ‘വീടുപൂട്ടി യാത്രപോകുന്നവര്‍ മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കണം’ ,സുരക്ഷ ഉറപ്പു വരുത്താമെന്ന് പോലീസ്

തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പു വരുത്താം.  more...

ഓണാഘോഷം മഴയിലോ? നാളെ നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്, ഉത്രാടത്തിന് എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത. സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ  more...

അഭിരാമിയുടെ മരണം: ‘എൻസഫലൈറ്റിസ് സിൻഡ്രോം, തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായി’,ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കോട്ടയം: പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.  more...

ചോറ് വിളമ്പി മന്ത്രി; പപ്പടം വിളമ്പി കളക്ടർ; സാമ്പാറുമായി എംഎൽഎ; തൃശൂരിൽ ഓണാഘോഷം കളറാക്കി

തൃശൂരിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പി ജനപ്രതിനിധികളും കളക്ടറും. മന്ത്രി കെ. രാജൻ, ടി.എൻ പ്രതാപൻ എംപി, കളക്ടർ  more...

റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ 12-കാരി മരിച്ചു

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി  more...

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്ക് വര്‍ധിക്കുന്നു- തലശ്ശേരി അതിരൂപതാ ഇടയലേഖനം

കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്‍മംനല്‍കി സ്നേഹിച്ചുവളര്‍ത്തിയ  more...

ജോലിയില്ല, ഡിപ്രഷന്‍; അമ്മയെക്കൊന്ന് മകന്‍ സ്വയം കഴുത്തറുത്തു മരിച്ചു: 77 പേജ് ആത്മഹത്യാക്കുറിപ്പ്

ന്യൂഡല്‍ഹി അമ്മയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കു ശേഷം 25 വയസ്സുകാരന്‍ മകന്‍ ജീവനൊടുക്കിയതായി ഡല്‍ഹി പൊലീസ്. ക്ഷിജിത്താണു മാതാവ് മിഥിലേഷിനെ കൊന്ന  more...

‘ആണ്‍കുട്ടികളോട് സംസാരിക്കുന്നു’; മകളെ കനാലില്‍ തള്ളിയിട്ട് മാതാപിതാക്കള്‍

മീററ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂന്നു ദിവസമായി കാണാതായ സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. മകളെ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....