News Beyond Headlines

06 Monday
July

കോട്ടയം മെഡി. കോളജില്‍ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ്; നിയന്ത്രണം, ശസ്ത്രക്രിയകള്‍ മാറ്റി


കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ശസ്ത്രക്രിയകള്‍ മാത്രമാണ് നടത്തുക. വാര്‍ഡുകളില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്കുണ്ട്. കിടത്തി ചികിത്സയുടെ കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ  more...


ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കും; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോവിഡ് വ്യാപനം അതിതീവ്രമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മൂന്നു വിഭാഗങ്ങളിലായി ജില്ലകളെ തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കോവിഡ്  more...

കുടുംബവഴക്ക്: ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

ആന്ധ്രാപ്രദേശില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണു സംഭവം.  more...

‘ബലാല്‍സംഗത്തിന് ക്വട്ടേഷന്‍ രാജ്യത്താദ്യം; സമാനതയില്ലാത്തത്’: സര്‍ക്കാര്‍ കോടതിയില്‍

ബലാല്‍സംഗം ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയതു സംബന്ധിച്ച കേസ് ഒരു പക്ഷേ, രാജ്യത്തു ശിക്ഷാനിയമം നിലവില്‍ വന്നശേഷം  more...

37.29 ലക്ഷം പേര്‍ക്ക് രാജ്യത്ത് കോവിഡ്; ഏറ്റവും കൂടിയ ടിപിആര്‍ കേരളത്തില്‍

കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളിലെ കോവിഡ് നില ആശങ്കാജനകമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്; 40  more...

സ്‌കൂളുകള്‍ പൂര്‍ണമായി അടക്കില്ല; കോളജ് ക്ലാസുകളും ഓഫ്ലൈനായി തുടരും

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായി അടക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ്ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്ലൈനായിത്തന്നെ തുടരും. സ്‌കൂളുകള്‍  more...

ദേ, കള്ളന്‍ ഫോണില്‍; സ്റ്റേഷന്‍ പരിധി നോക്കാതെ പൊലീസെത്തി ഓടിച്ചിട്ടു പിടിച്ചു

സ്റ്റേഷന്‍ പരിധി നോക്കാതെ എസ്‌ഐയുടെ സമയോചിതമായ ഇടപെടല്‍. മുതിര്‍ന്ന ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ ആളെ ഒന്നര കിലോമീറ്റര്‍ പിന്നാലെ  more...

വയനാട് കൊളവയലില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍; അഞ്ചുപേര്‍ രക്ഷപ്പെട്ടു

വയനാട് : ക്വട്ടേഷന്‍ സംഘത്തെ പിടികൂടി.കൊളവയലില്‍ നിന്നാണ് അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ മീനങ്ങാടി പൊലീസ് പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ  more...

കോട്ടയത്തെ അരുംകൊല: പുല്‍ച്ചാടി ലുതീഷ് അടക്കം നാലുപേര്‍ കൂടി പിടിയില്‍, ഓട്ടോ കണ്ടെത്തി

കോട്ടയം: ഷാന്‍ ബാബു കൊലക്കേസില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരും പിടിയിലായതായി പോലീസ്. മുഖ്യപ്രതിയായ ജോമോന് പുറമേ ഓട്ടോ ഡ്രൈവറായ എട്ടാംമൈല്‍  more...

അജി ബ്രൈറ്റിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു; പിടികൂടിയത് നാടകീയമായി

തിരുവനന്തപുരം: ആനക്കൊമ്പ് കേസിലെ പ്രതിയും കസ്റ്റഡി മര്‍ദനത്തിന് ഇരയുമായിരുന്ന അജിബ്രൈറ്റിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സി.ബി.ഐ.യുടെ ചെന്നൈ യൂണിറ്റാണ് അജിബ്രൈറ്റിനെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....