മകര വിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം വലിയക്കോയിക്കല്‍ ക്ഷേത്രത്തില്‍ ആചാരപ്രകാരമുള്ള പൂജകള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഘോഷയാത്ര ആരംഭിക്കും. ഗുരുസ്വാമി കുളത്തിന ഗംഗാധരന്‍ പിള്ളയാണ് ഇത്തവണയും പ്രധാന പേടകം ശിരസ്സിലേറ്റുക. മൂലം തിരുനാള്‍ ശങ്കര വര്‍മയാണ് more...
കല്പറ്റ : ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുന്നതില്‍ നേരിട്ട് പങ്കെടുത്ത കിര്‍മാണി മനോജിന് ജയിലും ശിക്ഷയും വിവാദങ്ങളും പുത്തരിയില്ല. ക്വട്ടേഷന്‍ ആക്രമണങ്ങള്‍ക്കിടെ more...
കോഴിക്കോട്: കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരന്‍ അറസ്റ്റില്‍. നിലമ്പൂര്‍ മുതുകാട് more...
പൊലീസ് പ്രവര്‍ത്തനം കുറ്റവിമുക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് നയം ജനപക്ഷത്ത് നിന്നാകണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. more...
കേരളത്തില്‍ കപ്പിള്‍ സ്വാപ്പിംഗ് സംഘങ്ങള്‍ വ്യാപകമെന്ന് വിവരം. ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴിയാണ് ഇടപാടുകള്‍ എന്ന് പൊലിസ് കണ്ടെത്തല്‍. പങ്കാളികളെ more...
ചിരിച്ചും പാട്ടുപാടിയും നടന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍. അവന്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കാഴ്ചകണ്ട ഞെട്ടലിലായിരുന്നു ഇടുക്കി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍.എങ്കിലും അവന്‍ more...
തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരര്‍ പുല്‍വാമയിലെ ഇമാദ് മുസാഫര്‍ വാനി, more...
തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കു സമീപം 70 രൂപ മോഷ്ടിച്ചതിനു മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേര്‍ന്നു ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ വച്ച് more...
ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ കൂടി കസ്റ്റിഡിയില്‍. നേരത്തേ പൊലീസ് more...
ഇടുക്കി: എഞ്ചിനീയറിംഗ് കോളേജില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....