കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ വച്ച് പൊലീസുകാരന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷണര്‍ ആര്‍ ഇളങ്കൊ . പൊലീസുകാരന്റെ ആദ്യത്തെ ഇടപടെലില്‍ തെറ്റില്ലെന്ന് പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണര്‍ യാത്രക്കാരനെ ചവിട്ടിയത് തെറ്റ് തന്നെയാണെന്ന് വ്യക്തമാക്കി. മനുഷ്യാവകാശ more...
മൂന്നാര്‍ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കൂറുമാറിയ അംഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നതോടെയാണ് 11 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടിരുന്ന പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം more...
എല്ലാ മതങ്ങളെയും നാം ബഹുമാനിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറ ഏലിയാസ് കുര്യാക്കോസ് സ്വര്‍ഗ പ്രാപ്തിയുടെ more...
തലശേരി: തലശേരിയില്‍ ട്രെയിനില്‍ യാത്രക്കാരനെതിരെ പോലീസ് അതിക്രമം. ടിക്കറ്റില്ലാതെ സ്ളീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തുവെന്നാരോപിച്ചു പരിശോധനയ്ക്കിടെയാണ് റെയില്‍വേ പോലീസ് യാത്രക്കാരനായ more...
രണ്ട് ഇന്ത്യയില്‍ നിന്നാണു താന്‍ വരുന്നതെന്നും അതില്‍ കേരളം ഉള്‍പ്പെടുന്ന ഇന്ത്യയിലാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നതെന്നും പ്രകാശ് രാജ്. കേരള more...
ഓണ്‍ലൈന്‍ ചൂതാട്ടത്തെത്തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ more...
പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിനായി ആലങ്ങാട് സംഘം പുറപ്പെട്ടു. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി more...
ക്രിസ്മസ് ദിനത്തില്‍, ലണ്ടനിലെ സാന്റന്‍ഡര്‍ യുകെ ബാങ്കിനു പിണഞ്ഞതു വന്‍ അബദ്ധം. സാങ്കേതിക പിഴവു മൂലം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കു ബാങ്ക് more...
കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയെ (25), ഭര്‍ത്താവ് ദീപു (30) കൊലപ്പെടുത്തിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണം. ഇതിനു മുന്‍പ് കഴുത്തുമുറുക്കി more...
കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഒ.പി. പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തന ഉദ്ഘാടനം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....