കണ്ണൂരിലെ മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും ക്ലീനര്‍ രവീന്ദ്രനുമാണ് മരിച്ചത് . രണ്ടുപേരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലര്‍ച്ച 5 മണിക്കാണ് സംഭവമുണ്ടായത്. more...
ഊട്ടിയിലെ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹം വഹിച്ചുള്ള വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. സമയ more...
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം ഇന്നും പരിശോധനകള്‍ തുടരും. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ more...
ഡല്‍ഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും, സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കാനും more...
കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപിന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. ഡല്‍ഹിയില്‍ നിന്ന് മൃതദേഹം വിട്ടു കിട്ടുന്നത് more...
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകനയോഗം ചേരും. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും more...
മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ more...
മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. പഴയങ്ങാടിയില്‍ സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ more...
സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന ഉദ്ഘാടനത്തില്‍ മുസ്ലിം ലീഗിനും ആര്‍.എസ്.എസിനുമെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ' മുസ്ലീം ലീഗ് more...
സര്‍ക്കാര്‍ അഭിഭാഷകന്റെ പെരുമാറ്റം അതിരുവിട്ടതോടെ കേരള ഹൈക്കോടതിയില്‍ ജഡ്ജി സിറ്റിംഗ് നിര്‍ത്തി വെച്ചു. ഗവണ്‍മെന്റ് പ്ലീഡറുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ച more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....