News Beyond Headlines

09 Thursday
July

പാചക വാതക വില കുത്തനെ കൂട്ടി


പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയിലാണ് വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നവംബര്‍ ആദ്യവും  more...


അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 3 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്ഫോഡ് ഹൈ സ്‌കൂളിലാണ്. രണ്ട് പെണ്‍കുട്ടികളടക്കം  more...

ഇന്ന് ലോക എയ്ഡ്സ് ദിനം

ഇന്ന് ലോക എയ്ഡ്സ് ദിനം. 1988 മുതലാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചു തുടങ്ങിയത്.  more...

എംപിമാരുടെ സസ്‌പെന്‍ഷനില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായേക്കും; സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ ധര്‍ണ ഇന്ന്

പന്ത്രണ്ട് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും. സസ്‌പെന്‍ഷനിലായ എംപിമാര്‍ ഇന്നു മുതല്‍ ഗാന്ധി  more...

മുല്ലപ്പെരിയാര്‍ ജലബോംബ്, പൊട്ടിയാല്‍ മലയാളികളും തമിഴരും മരിക്കും: എംഎം മണി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും  more...

‘ അറിയിപ്പ് കിട്ടിയില്ല, തോന്നും പോലെ ഷട്ടര്‍ തുറക്കുന്നു’, വീടുകളില്‍ വെള്ളംകയറി, പരാതിപ്രവാഹം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്തിയതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ ഒമ്പത് സ്പില്‍വേ  more...

ഒമിക്രോണ്‍: ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ല, പരിഭ്രാന്തിവേണ്ടെന്ന് ബൈഡന്‍

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബെഡന്‍. ആളുകള്‍ വാക്സിന്‍ എടുക്കുകയും  more...

നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍.ഹരികുമാര്‍

നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ (59) ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനു മുന്നിലായിരുന്നു ചടങ്ങ്. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍  more...

ശബരിമലയിലെ വരുമാനം 14 കോടിയായി ഉയര്‍ന്നു

ശബരിമലയിലെ വരുമാനം 14 കോടിയായി ഉയര്‍ന്നു. മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലുകോടി രൂപയാണ്. കാണിക്ക ഇനത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.  more...

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ചര്‍ച്ചയാകും. കേന്ദ്ര  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....