കുന്നംകുളം: കിഴൂരില്‍ മകള്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയതിനു പിന്നില്‍ സാമ്പത്തികബാധ്യത തീര്‍ക്കാന്‍ പണം കണ്ടെത്താനുള്ള ആസൂത്രണമെന്നുറപ്പിച്ച് പോലീസ്. ആര്‍ഭാടജീവിതവും അതിനായി സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് വായ്പയെടുത്തതുമാണ് സാമ്പത്തികബാധ്യത വര്‍ധിക്കാനിടയാക്കിയതെന്നും പോലീസ് പറയുന്നു. കിഴൂര്‍ കാക്കത്തിരുത്ത് റോഡില്‍ ചോഴിയാട്ടില്‍ രുക്മിണി(59)യെയാണ് മകള്‍ ഇന്ദുലേഖ more...
കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം more...
ന്യൂഡൽഹി∙ ബിജെപി നേതാവ് സൊനാലി ഫൊഗട്ടിന്റെ മരണത്തിൽ പുതിയ ട്വിസ്റ്റുകൾ. സൊനാലിയുടെ ശരീരത്തിൽ 46 മുറിവുകൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. more...
ഡല്‍ഹിയില്‍ പഴയ മദ്യ നയം ഇന്ന് മുതല്‍ പ്രഭല്യത്തില്‍ വരും. സ്വകാര്യ മദ്യഷോപ്പുകള്‍ ഇതോടെ അടക്കും. 300 സര്‍ക്കാര്‍ മദ്യ more...
താജ്മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തെത്തുടര്‍ന്ന് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ more...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗല മയിനോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. ഓഗസ്റ്റ് more...
ലഖ്നൗ: ഗര്‍ഭിണിയായ യുവതിയുടെയും അഞ്ചുവയസ്സുള്ള മകന്റെയും മൃതദേഹങ്ങള്‍ വീട്ടിലെ കട്ടിലിനുള്ളില്‍ കണ്ടെത്തി. മീററ്റിലെ ഹസ്തിനാപുര്‍ സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ സന്ദീപ് more...
കോയമ്പത്തൂര്‍: യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കാത്തതിനെ more...
കൃത്യസമയത്ത് ഭക്ഷണം പാകം ചെയ്യാത്തതിനും, കന്നുകാലികള്‍ക്ക് തീറ്റ നല്‍കാത്തതിന്റെയും പേരില്‍ 12 കാരി മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. അച്ഛന്‍ മകളെ more...
പരീക്ഷയില്‍ കുരവ് മാര്‍ക്ക് നല്‍കിയതിന് അധ്യാപകനെയും സ്‌കൂള്‍ ക്ലാര്‍ക്കിനെയും മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍. ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദുംകയിലെ ഒരു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....