News Beyond Headlines

08 Wednesday
July

എംബിഎസ് പണമെറിഞ്ഞ് വാങ്ങിയ പെയ്ന്റിംഗ് യഥാര്‍ത്ഥത്തില്‍ ഡാവിഞ്ചിയുടേതല്ലെന്ന് റിപ്പോര്‍ട്ട്


സൗദി അറേബ്യ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പെയ്ന്റിംഗ് യഥാര്‍ത്ഥത്തില്‍ വിഖ്യാത ചിത്രകാരന്‍ ലിയാനാര്‍ഡൊ ഡാവിഞ്ചി വരച്ചതല്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെയിനിലെ മുന്‍നിര മൂസിയമായ പ്രാദോ മ്യൂസിയം പുറത്തു വിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ല്‍ 450 മില്യണ്‍ ഡോളറിനാണ് ഡാവിഞ്ചിയുടെ  more...


ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടു; വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ മരിച്ച നിലയില്‍

തൃശൂരില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടു വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിമരിച്ച നിലയില്‍. കൊരുമ്പിശ്ശേരി സ്വദേശി പോക്കര്‍പറമ്പില്‍ ഷാബിയുടെ  more...

പള്ളിതര്‍ക്ക കേസ്: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്മാറണമെന്ന് യാക്കോബായ അഭിഭാഷകന്‍, നടപടിയെടുക്കുമെന്ന് മറുപടി

ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകന്‍  more...

ക്ഷേമരാഷ്ട്രത്തില്‍ പട്ടിണിമരണം പാടില്ല; സമൂഹ അടുക്കള നയമുണ്ടാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

രാജ്യവ്യാപകമായി സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ക്ഷേമരാഷ്ട്രത്തില്‍ പട്ടിണിമരണമില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.  more...

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍; അഞ്ച് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് മുപ്പതിനായിരത്തിലധികം പേര്‍

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേര്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെന്ന് എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ട്. ദേശീയ ക്രൈം  more...

മോഡലുകളുടെ മരണം: ഹോട്ടലുടമയെ 11 മണിക്കൂര്‍ ചോദ്യം ചെയ്തു, നാളെ വീണ്ടും ഹാജരാകും

നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം  more...

ഒളിവിലായിരിക്കെ ഹൃദയസ്തംഭനം; മരിച്ചത് ശ്രീലങ്കന്‍ അധോലോകം വിറപ്പിച്ച അംഗോഡ

കോയമ്പത്തൂരില്‍ ഒളിവിലായിരിക്കെ ഹൃദയസ്തംഭനത്തെ തുടര്‍ന്നു മരിച്ചത് ശ്രീലങ്കന്‍ അധോലോക കുറ്റവാളി അംഗോഡ ലൊക്ക തന്നെയെന്ന് ഡിഎന്‍എ ഫലം. പ്രദീപ് സിങ്  more...

കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണം; ഉമ്മന്‍ ചാണ്ടി- സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

സംസ്ഥാനത്തെ പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട്  more...

കര്‍താര്‍പൂര്‍ തീര്‍ത്ഥാടന ഇടനാഴി ഇന്ന് വീണ്ടും തുറക്കും

കര്‍താര്‍പൂര്‍ തീര്‍ത്ഥാടന ഇടനാഴി ഇന്ന് വീണ്ടും തുറക്കും. ഗുരുദ്വാരയിലേക്കുള്ള ആദ്യ ജാഥയില്‍ പഞ്ചാബ് മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഭാഗമാകും. മുഖ്യമന്ത്രി  more...

ലഖിംപൂര്‍ കേസ്; റിട്ട.ജഡ്ജി അന്വേഷിക്കുന്നതില്‍ സുപ്രിംകോടതിയുടെ ഉത്തരവ് ഇന്ന്

ലഖിംപൂര്‍ കേസ് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുന്നതില്‍ സുപ്രിംകോടതിയുടെ ഉത്തരവ് ഇന്നുണ്ടാകും. വിരമിച്ച സുപ്രിംകോടതി ജഡ്ജി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....