News Beyond Headlines

08 Wednesday
July

കാലാവസ്ഥാ നിരീക്ഷകരെ കുഴപ്പിച്ച് ന്യൂനമര്‍ദങ്ങള്‍; പകലും തകര്‍ത്ത് പെയ്ത് മഴ


കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് വീണ്ടും അപകട നിലയോട് അടുത്തെങ്കിലും പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര ജല കമ്മിഷനുമായി ബന്ധപ്പെട്ട ഹൈഡ്രോമെറ്റ് വിഭാഗം. മൂന്നു നദികളിലും രാത്രിയോടെ ജലനിരപ്പ് ഉയരുമെങ്കിലും രാവിലെ കുറഞ്ഞേക്കും. കുട്ടനാട് മേഖലയില്‍ നേരിയ  more...


മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.30 അടി; ഇന്ന് തുറന്നേക്കും: ഇടുക്കിയില്‍ 2399.10 അടി

ജലനിരപ്പ് ഉയരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ഇപ്പോള്‍ ജലനിരപ്പ് 140.30 അടിയാണ്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ  more...

1.51 കോടിയുടെ തട്ടിപ്പ്: നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്

1.51 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് ബിസിനസുകാരനായ നിതിന്‍ ബരായ് നല്‍കിയ പരാതിയില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടി, ഭര്‍ത്താവ് രാജ്  more...

ഇഡ്ഡലി മാത്രം കഴിച്ചയാള്‍ക്ക് സമൂസയുടെ ബില്ലും; ഹോട്ടലുടമയെ അടിച്ചുകൊന്നു

കഴിക്കാത്ത സമൂസയുടെ തുക ബില്ലില്‍ എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ അടിച്ചു കൊലപ്പെടുത്തി. മധുര കെ പുദൂര്‍ ഗവ.ടെക്നിക്കല്‍  more...

വാക്‌സീനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍; കടുത്ത നടപടിയുമായി ഓസ്ട്രിയ

കോവിഡ് വാക്‌സീനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. 20 ലക്ഷം പേരാണ് ഓസ്ട്രിയയില്‍ ഇനി വാക്‌സീന്‍ സ്വീകരിക്കാനുള്ളത്. രോഗം വീണ്ടും അതിവേഗം  more...

തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു: കാമുകനെതിരെ പരാതിയുമായി വീട്ടമ്മ

കാമുകന്‍ കാറില്‍ ബലമായി കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചതായി കാസര്‍ഗോഡ് സ്വദേശിയായ വീട്ടമ്മ. സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നും ബലാത്സംഗം ചെയ്‌തെന്നും കാണിച്ച് ഇവര്‍  more...

കങ്കണയുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് വനിതാ കമ്മിഷന്‍

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ കുറിച്ചുള്ള നടി കങ്കണ റണാവത്തിന്റെ വിവാദ പരാമര്‍ശത്തിനുപിന്നാലെ രാഷ്ട്രപതിക്ക് കത്തയച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍.  more...

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍  more...

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് രണ്ട് കാറുകള്‍ ഇവരെ പിന്തുടര്‍ന്നിരുന്നു; മോഡലുകളുടെ അപകട മരണത്തെ കുറിച്ച് പൊലീസ്

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണത്തില്‍ കൂടുതല്‍ നിഗമനങ്ങളുമായി പൊലീസ്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വച്ച് വാക്കുതര്‍ക്കം  more...

ലഖിംപൂര്‍ ഖേരി; ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....