കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനില്‍ നടത്തിപ്പ് കരാറെടുത്ത അലിഫ് ബില്‍ഡേഴ്‌സിനെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സൗദിയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി. അഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പ്രവാസിയായ മുഹമ്മദ് യൂനസാണ് പരാതി നല്‍കിയത്. more...
ജാമ്യത്തിലിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അമ്മ പ്രഭയുടെ കൈപിടിച്ചാണ് സ്വപ്ന ജയിലിന് പുറത്തിറങ്ങിയത്. more...
സംസ്ഥാന ബിജെപിയ്ക്കുള്ളിലെ വിഭാഗീയതയില്‍ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര നേതൃത്വം. കഴിഞ്ഞ ദിവസം അവസാനിച്ച ദ്വിദിന നേതൃത്വ യോഗത്തില്‍ ദേശീയ സംഘടന more...
എംജി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹനന്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി more...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ ആയിരുന്നു more...
മുകേഷ് അംബാനിയും കുടുംബവും ഇന്ത്യയില്‍ നിന്ന് താമസം മാറുന്നെന്ന പ്രചാരണം തള്ളി റിലയന്‍സ്. ഈ വര്‍ഷം ആദ്യം ലണ്ടനിലെ സ്റ്റോക്ക് more...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.50 അടിയായി കുറഞ്ഞു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നതോടെ സ്പില്‍വേയിലെ ഏഴു ഷട്ടറുകളും തമിഴ്‌നാട് അടച്ചു. more...
പട്ടയം നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. ചീമേനി വില്ലേജ് ഓഫീസര്‍ കരിവെള്ളൂരിലെ കെ.വി.സന്തോഷ് more...
സ്‌കൂളില്‍നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി സ്‌കൂളില്‍ പോകാനുള്ള മടികാരണം പറഞ്ഞതാണെന്നു സൂചന. നിരന്തരമായ more...
ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിക്കേസിന്റെ അന്വേഷണ നേതൃത്വത്തില്‍നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി. സമീര്‍ വാങ്കഡെയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു നടപടി. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....