കുരങ്ങുപനിയെ ട്രംപ്-22 എന്ന് പുനര്‍നാമകരണം ചെയ്യാന്‍ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നതായി ലോകാരോഗ്യ സംഘടന. കുരങ്ങുപനിക്ക് പുതിയ പേര് തേടി ലോകാരോഗ്യ സംഘടന ജനങ്ങളോട് അഭിപ്രായം തേടിയിരുന്നു. സാധാരണ ലോകാരോഗ്യ സംഘടനയുടെ ഒരു സമിതിയാണ് രോഗങ്ങളുടെ പേരുകള്‍ തെരഞ്ഞെടുക്കാറ്. എന്നാല്‍, ഇക്കുറി ഡബ്ല്യു.എച്ച്.ഒ ഇതിന് more...
ചെന്നൈ ട്രെയിനിലെ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി more...
ഗാസിയാബാദ് ജില്ലയിലെ മോദി നഗര്‍ പട്ടണത്തില്‍ പിറന്നാള്‍ പാര്‍ട്ടിക്ക് ശേഷം 19 കാരിയെ മൂന്ന് യുവാക്കള്‍ ബലാത്സംഗം ചെയ്തു. ഒരു more...
ദുബായിയുടെ എമിറേറ്റ്‌സ് എ 380 ബെംഗളൂരു സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതിയ സര്‍വീസുകള്‍ ഒക്ടോബര്‍ 30-നാണ് പ്രാബല്യത്തില്‍ വരുക. നിലവില്‍ മുംബൈയിലേക്ക് more...
കേരളക്കരയ്ക്ക് ഇന്ന് ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും more...
ആസാമില്‍ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. താന്ത്രികാരാധനയുടെ കേന്ദ്രമായാണ് കാമാഖ്യ ദേവി ക്ഷേത്രത്തെ തീര്‍ത്ഥാടകര്‍ കാണുന്നത്. കാമാഖ്യയിലേക്കുള്ള more...
പൊതുമേഖലയിലെ ഓണ്‍ലൈന്‍ ഓട്ടോടാക്സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് more...
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്റെ പാക്കിങ് പൂര്‍ത്തിയായി വരുന്നതായി സപ്ലൈകോ അറിയിച്ചു. more...
മോഷണക്കുറ്റം ആരോപിച്ച് പച്ചക്കറി വില്പനക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. രാജസ്ഥാനിലെ ആല്‍വാറിലാണ് 50 വയസുകാരനായ ചിരഞ്ജി ലാല്‍ സൈനിയെ 25 പേരോളം more...
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് വീടുകളിൽ ദേശീയപതാക ഉയർത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചിരുന്നു. എന്നാൽ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....