News Beyond Headlines

06 Monday
July

ജനിതകമാറ്റം വന്ന കൊവിഡ്: ബ്രിട്ടണ്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് മടങ്ങുന്നു


ജനിതകമാറ്റം സംഭവിച്ച കൊവിഡ് രോഗവാഹകരായ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്. ഫെബ്രുവരി പകുതിവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനിതകമാറ്റംവന്ന കൊവിഡ് അതിവേഗത്തില്‍ പകരുന്നതായാണ് മനസിലാക്കുന്നതെന്നും നിര്‍ണ്ണായകമായ ഒരുവിഭാഗത്തിനെങ്കിലും വാക്സിന്‍ ലഭ്യമാക്കുന്നതുവരെ  more...


രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ തി​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ തി​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഈ​യാ​ഴ്ച ത​ന്നെ വി​ത​ര​ണം ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ബു​ധ​നാ​ഴ്ച മു​ത​ല്‍  more...

പക്ഷിപ്പനി: രാജസ്ഥാനില്‍ അതീവ ജാഗ്രത

ജയ്പുര്‍: ചത്ത പക്ഷികളില്‍ പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ അതീവ ജാഗ്രത. ഝല്‍വാര്‍ അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാക്കകള്‍  more...

ചെന്നൈ ലീല പാലസ് ഹോട്ടല്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു

കൊവിഡ് ക്ലസ്റ്ററായി മാറി ചെന്നൈയിലെ ലീല പാലസ് ഹോട്ടല്‍. ഹോട്ടലിലെ 20 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ കൊവിഡ് ക്ലസ്റ്ററാവുന്ന  more...

സര്‍ക്കാര്‍ അലംഭാവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഗുജറാത്ത്: സര്‍ക്കാര്‍ അലംഭാവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അഞ്ച് വര്‍ഷത്തോളം വീടിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും  more...

നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

സീറ്റ് വിഭജനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. 10% സീറ്റുകള്‍ മാത്രമേ മുതിര്‍ന്ന കോണ്‍ഗ്രസ്  more...

എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് ബിഡിജെഎസ്

എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് ബിഡിജെഎസ്. മുന്നണിയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നാണ് ബിഡിജെഎസ് വിമര്‍ശനം. അതൃപ്തി തുഷാര്‍ വെള്ളാപ്പള്ളി  more...

കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ്ലൈന്‍ ഉദ്ഘാടനം അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിക്കും

കൊച്ചി മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി ) പൈപ്പ്ലൈന്‍ അഞ്ചിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി  more...

അങ്കമാലിയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം

അങ്കമാലി മൂക്കന്നൂര്‍ ആനാട്ടിചോലയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. പുലര്‍ച്ചെ 3.30 ന് കാടിറങ്ങിയ കാട്ടാനകള്‍ മണിക്കൂറുകളായി ജനവാസ മേഖലയില്‍ തുടരുകയാണ്.  more...

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ലീഗ് കടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ തവണ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....