News Beyond Headlines

06 Monday
July

തമിഴ്‌നാട്ടിലെ നാലാംഭാര്യയെ കൊന്ന് കേരളത്തിലെത്തിയത് ആദ്യഭാര്യയെ കൊല്ലാന്‍


തമിഴ്‌നാട്ടിലുള്ള നാലാംഭാര്യയെ കൊലപ്പെടുത്തിയശേഷം കേരളത്തിലെത്തി ഒഴിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയില്‍. തൂത്തുക്കുടി സ്വദേശിയായ കറുപ്പുസ്വാമി (41) ആണ് വണ്ടിപ്പെരിയാര്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് പിടിക്കാന്‍ ശ്രമിക്കവെ ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമം നടത്തി. പൊലീസ് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കറുപ്പുസ്വാമി കൈവശമിരുന്ന  more...


കാര്‍ഷിക നിയമം നടപ്പിലാക്കാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് മന്ത്രി സുനില്‍ കുമാര്‍

പുതിയ കാര്‍ഷിക നിയമം നടപ്പിലാക്കാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു,  more...

ബുറെവി കേരളത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാനും സാധ്യത. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കേന്ദ്ര  more...

ബുറെവി ചുഴലിക്കാറ്റ് രൂപം കൊണ്ടു, കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ 'ബുറെവി' ചുഴലിക്കാറ്റ് രൂപം കൊണ്ടു. 'ബുറെവി' ഡിസംബര്‍ 4-ന് പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പന്‍ കടലിടുക്കിനും ഇടയിലൂടെ കടന്നു  more...

കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയ ഷഹീന്‍ബാഗ് സമരണയിക ബില്‍കീസ് ബാനു കസ്റ്റഡിയില്‍

കാര്‍ഷിക നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ഷഹീന്‍ബാഗ് സമരണയിക ബില്‍കീസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ വെച്ചാണ്  more...

കര്‍ഷക സമരം; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

താങ്ങുവിലയെ സംബന്ധിച്ച് കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന ആവശ്യമുയര്‍ത്തി ജെജെപി കര്‍ഷക സമരത്തില്‍ ബിജെപിക്ക് പടി പടിയായി അടി തെറ്റുന്നു,  more...

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: തപാല്‍ – പ്രോക്‌സി വോട്ടിനുള്ള സാധ്യത പരിശോധിക്കുമെന്ന് ടിക്കാറാം മീണ

മാസങ്ങള്‍ക്കകം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍, പ്രോക്‌സി മാര്‍ഗങ്ങളിലൂടെ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  more...

വോട്ട് ഉവൈസിയുടെ പാര്‍ട്ടിക്ക് തന്നെ; കുഞ്ഞാലിക്കുട്ടിയെ തള്ളി തെലങ്കാന മുസ്ലിം ലീഗ് അധ്യക്ഷന്‍

യുപിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിക്കും പിന്തുണകൊടുക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഹുസൈന്‍.  more...

കര്‍ഷകരുടെ ആശങ്കയകറ്റണം; പ്രധാനമന്ത്രിക്ക് കെസിബിസിയുടെ കത്ത്

കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി. കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ കര്‍ഷക അവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന്  more...

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ ബാലറ്റ്: അനുമതി നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിര്‍ണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസി ഇന്ത്യക്കാരെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....