ഭാര്യയുടെ ഭക്തികാരണം 64 ാം വയസില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു പാറ്റ്ന യൂണിവേഴ്സിറ്റിയില്‍ ഹിന്ദി വകുപ്പ് അധ്യാപനായിരുന്നപ്രൊഫ. മടുക് നാഥ് ചൗധരി തന്റെ 49 വയസില്‍ 19 കാരിയായ വിദ്യാര്‍ത്ഥിനിയെ പ്രണയിച്ചു നടന്ന കഥ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ക്ലാസ്സില്‍ more...
273 ഇലക്ടറല്‍ വോട്ടുമായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ്. അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡന്‍ ജനുവരിയില്‍ more...
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ കൊവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. രാജ്ഭവനില്‍ more...
കൊച്ചി: ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കേരളാ നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് more...
വ്യാജകറന്‍സികള്‍ അച്ചടിക്കുന്ന സാമഗ്രികളും പിടികൂടി മംഗളൂരു: ആറ് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികളും മകനും പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശികളായ more...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ഇന്ന് 78 മണ്ഡലങ്ങള്‍ ബൂത്തിലെത്തും. ന്യൂനപക്ഷവിഭാഗങ്ങള്‍ കൂടുതലായുള്ള സീമാഞ്ചല്‍ മേഖലയുടെ ഭാഗങ്ങള്‍ more...
കൊവിഡ് ഭീതി അവസാനിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ more...
അറുപതുകാരന്റെ പീഡനത്തിനിരയായ 16 കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഇവിടെ ഒരു തെരുവില്‍ കടയ്ക്ക് മുന്നില്‍ more...
ബലാത്സംഗ ശ്രമം തടഞ്ഞ യുവതിയുടെ കണ്ണ് അജ്ഞാതന്‍ ചൂഴ്ന്നെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 37കാരിയുടെ കണ്ണുകളാണ് ബുധനാഴ്ച അജ്ഞാതന്‍ ചൂഴ്ന്നെടുത്തത്.രാത്രിയില്‍ more...
ജാര്‍ഖണ്ഡ് സംസ്ഥാനത്തെ കേസുകളില്‍ സിബിഐയ്ക്ക് ഇടപെടാനുള്ള അനുവാദം ജാര്‍ഖണ്ഡ് സര്‍ക്കാരും പിന്‍വലിച്ചു.ഇനി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തിന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....