News Beyond Headlines

05 Sunday
July

ഈ രഥയാത്ര മനുഷ്യനെ വിഭജിക്കുന്നതിനുവേണ്ടി ; വിഎച്ച്പിയുടെ രഥയാത്രയ്‌ക്കെതിരെ കമല്‍‌ഹാസന്‍


തമിഴ്നാട്ടിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന രഥയാത്രയ്‌ക്കെതിരെ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹസന്‍ രംഗത്ത്. ചില തല്‍‌പരകക്ഷികളുടെ വാക്കുകള്‍ കേട്ട് തമിഴ്‌നാട് സര്‍ക്കാര്‍ താളം തുള്ളുകയാണ്. മനുഷ്യനെ വിഭജിക്കുന്നതിനുവേണ്ടിയാണ് ഈ രഥയാത്രയെന്നും കമല്‍ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. ഈ യാത്രയ്‌ക്ക്  more...


തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപി അല്ല : തുറന്നടിച്ച് രജനികാന്ത്‌

തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപി അല്ലെന്ന് സൂപ്പർതാരം രജനികാന്തിന്റെ തുറന്നുപറച്ചില്‍. തനിക്ക് പിന്നിലുള്ളത് ദൈവവും തമിഴ്‌ മക്കളുമാണെന്നാണ് അദ്ദേഹം  more...

ഇറാഖില്‍ ഐഎസ് തട്ടിക്കൊണ്ട് പോയ 39 ഇന്ത്യാക്കാരും കൊല്ലപ്പെട്ടുവെന്ന് സുഷമ സ്വരാജ്

ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം  more...

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ (76) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. അഴിമതിക്കേസില്‍ പരപ്പന  more...

ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളെ നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു

ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും വാ​ർ​ത്ത​ക​ൾ​ക്കും നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. വാ​ർ​ത്താ വി​നി​മ​യ പ്ര​ക്ഷേ​പ​ണ വ​കു​പ്പു മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു  more...

പരാജിതന്റെ രോദനം മാത്രമാണ് രാഹുലിന്റെ പ്രസംഗം‘; നിര്‍മല സീതാരാമന്‍

എഐസിസി പ്ലീനറി സമ്മേളനത്തില്‍ ബിജെപിയേയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല  more...

കര്‍ഷകര്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി യോഗചെയ്യാന്‍ പറയുന്നു : രാഹുല്‍

ബിജെപിയെയും കേന്ദ്രസർക്കാരിനെരൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ്. അവരെ നിയന്ത്രിക്കുന്നത്  more...

മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ കുട്ടിച്ചോറാക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്

നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ കുട്ടിച്ചോറാക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നോട്ട് അസാധുവാക്കൽ പോലുള്ള നടപടികൾ  more...

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്ന് രാഹുല്‍ ഗാന്ധി

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്ന് കോണ്‍‌ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാര്‍ ഓരോ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കും 1,100  more...

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വന്ന അവിശ്വാസ പ്രമേയം രാഷ്ട്രീയമായി ഭീഷണിയാകില്ലെന്ന് റിപ്പോര്‍ട്ട്

അധികാരത്തിലേറി നാലു വര്‍ഷത്തിന് ശേഷം ആദ്യമായി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വന്ന അവിശ്വാസ പ്രമേയം രാഷ്ട്രീയമായി ഭീഷണിയാകില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം,  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....