News Beyond Headlines

05 Sunday
July

വാലന്‍റൈന്‍സ് ഡേയില്‍ പ്രതിഷേധവും അക്രമവും അനുവദിക്കില്ല: പ്രവീണ്‍ തൊഗാഡിയ


വാലന്‍റൈന്‍സ് ഡേയില്‍ ഒരു തരത്തിലുള്ള പ്രതിഷേധവും അക്രമവും നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ. പ്രണയിക്കാനുള്ള അവകാശം യുവതീയുവാക്കള്‍ക്കുണ്ടെന്നും തൊഗാഡിയ പറഞ്ഞു. തൊഗാഡിയയുടെ ഈ പ്രസ്താവനയെ അത്ഭുതത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്. കാരണം പ്രണയദിനത്തെയും അതിന്‍റെ ആഘോഷങ്ങളെയും എതിര്‍ത്തുപോരുന്ന  more...


‘പട്ടേൽ ആയിരുന്നു ആദ്യപ്രധാനമന്ത്രിയെങ്കിൽ പാക് അധീന കശ്മീർ ഇന്ത്യയിലുണ്ടാകുമായിരുന്നു’; നെഹ്‌റുവിനെതിരെ മോദി

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിയമ്പ്. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍  more...

ആരോപണമുന്നയിക്കാൻ മോദി പ്രതിപക്ഷ നേതാവല്ല പ്രധാനമന്ത്രിയാണ്, ഉത്തരമാണ് നല്‍കേണ്ടതെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവല്ല, പ്രധാനമന്ത്രിയാണു താനെന്ന കാര്യം മോദി മറക്കുന്നുവെന്ന് രാഹുൽ  more...

ബന്‍‌സാലിയാണ് ശരി; പത്മാവദിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നു കർണിസേന പിന്മാറുന്നു

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവദിനെതിരെ തുടര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറുന്നുവെന്ന് കർണിസേന. ചിത്രത്തിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളും പിൻവലിക്കുകയാണെന്ന് കർണിസേനയുടെ  more...

ചെളിയില്‍ നൂറു കണക്കിന് താമരകളോ ?; മോദിയെ പരിഹസിച്ച് പ്രകാശ് രാജ് !

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിടാതെ നടനും സംവിധായകനുമായി പ്രകാശ് രാജ് വീണ്ടും ട്വിറ്ററില്‍. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണകയില്‍  more...

പാക് ഷെല്ലാക്രമണം : നാലു സൈനീകര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ നിയന്ത്രണ മേഖലയില്‍ പാകിസ്താന്‍ സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന്  more...

ബജറ്റിനോടുള്ള അവിശ്വാസമാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്: രാഹുൽ ഗാന്ധി

കേന്ദ്ര ബജറ്റിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബജറ്റിനോടുള്ള അവിശ്വാസമാണ്  more...

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപിടുത്തം; 35 കടകൾ പൂർണമായും കത്തിനശിച്ചു

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ പൂർണമായും കത്തിനശിച്ചു. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ്  more...

സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ ; ജിഎസ്ടിയും നോട്ട് നിരോധനവും സമ്പദ് ഘടനയെ തളര്‍ത്തി

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക അച്ചടക്കങ്ങൾ പാലിക്കുന്നതുള്‍പ്പടെയുള്ള  more...

ഇനി ഒരു വര്‍ഷം കൂടിയല്ലേ ഭരണത്തിലുള്ളൂ , വളരെ നന്ദിയുണ്ട്; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

കേ​ന്ദ്ര ബ​ജ​റ്റി​നെ‌ പരിഹസിച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കഴിഞ്ഞ നാ​ലു വ​ർ​ഷ​മാ​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ വി​ല ലഭിക്കുന്നില്ലെന്നും ഇക്കാലമത്രയും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....