ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പോരാട്ടത്തിനൊരുങ്ങി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാന സന്ദര്‍ശനം നടത്തി പരമാവധി വോട്ടുകള്‍ പിടിച്ചേടുക്കാനുള്ള നീക്കത്തിലാണ് അമിത് ഷാ. ഈ മാസം നാലിനും, അഞ്ചിനും സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന അമിത് ഷാ പിന്നീട് ഏഴ്, more...
ബിജെപി നേതാവിന്റെ ഓഫീസ് തകര്‍ത്ത കേസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് പട്ടീദാര്‍ സമരനേതാവ് ഹര്‍ദിക് പട്ടേല്‍. പക്ഷേ അറസ്റ്റ് ചെയ്ത് തടവറയിലിട്ടാലും more...
കെപിസിസി തിരുത്തി നൽകിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പുതിയ പട്ടികയില്‍ നിന്നു സ്വയം ഒഴിവായി ശശി തരൂർ എംപി. അതിന് പുറമെ more...
ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പൊതുമേഖലാ ബാങ്കുകള്‍ക്ക് 2,11,000 കോടി more...
സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും. രാവിലെ 10ന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. കോഴിക്കോട് സ്വദേശിയാണ് . more...
ഡല്‍ഹി ഗ്രേറ്റര്‍ നോയ്ഡയില്‍ മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും സഹപാഠിയായ കൂട്ടുകാരിയേയും കാണാതായി. ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനികളായ ഇരുവരെയും more...
ഗോവയില്‍ ബിജെപിയുടെ ഘടകകക്ഷിയായ മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി(എം.ജെ.പി) ഇടയുന്നതായി റിപ്പോര്‍ട്ട്. മൂന്ന് എംഎല്‍എമാരുള്ള എംജെപിയുടെ പിന്തുണ സര്‍ക്കാരിന് നിര്‍ണായകമാണെന്നത് more...
തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിനു മുമ്പു ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി ഭേദഗതി ചെയ്യാന്‍ തയാറാണെന്നു സുപ്രീം കോടതി. പ്രശ്നപരിഹാരത്തിനായി ദേശീയ പതാകാ more...
ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഹാര്‍ദിക് പട്ടേലിന്റെ പടിതാര്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ നരേന്ദ്ര പട്ടേല്‍. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ more...
ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നോട്ട് നിരോധനവും, ജിഎസ്ടിയും കൊണ്ട് തീരുന്നതല്ലെന്ന് പ്രധാനമന്ത്രി മോദി. ഗുജറാത്തില്‍ റാലിയില്‍ പങ്കെടുക്കവെയാണ് ഇനിയും കൂടുതല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....