News Beyond Headlines

03 Saturday
January

ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം


ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. സൈന്യം ഒരു ഭീകരനെ വധിച്ചു. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു. ചാവേറാക്രമണമാണുണ്ടായതെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 4.30 ഓടെയാണ് ഒന്നിലധികം വരുന്ന ഭീകരര്‍ സൈനീക താവളത്തിനുള്ളല്‍ കയറിയത്. എത്ര ഭീകരര്‍ ക്യാമ്പിനുള്ളില്‍ കടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇപ്പോഴും  more...


ശശികലയ്ക്ക് ഇന്ന്‌ പരോള്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് പരോള്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയിലുള്ള ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനായി പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശശികല  more...

പിരിച്ചുവിടല്‍ ഭീഷണി: ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആശുപത്രിയില്‍ നിന്ന് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ അഞ്ചു വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍  more...

ഫാദര്‍ ടോം ഉഴുന്നാലിന്‍ മോചിതനായത്‌ മോദി അയല്‍ രാജ്യങ്ങളുമായി ആശയ സംവാദം നടത്തിയതുമൂലം : കണ്ണന്താനം

ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കിയത് മോദി അയല്‍ രാജ്യങ്ങളുമായി നടത്തിയ നീണ്ട ആശയ സംവാദത്തിനൊടുവില്‍  more...

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുപെട്ട് 22 മരണം

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുപെട്ട് 22 മരണം. പരേല്‍ സ്‌റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്‌റ്റേഷനിലേയ്ക്ക് പോകാനായി നിര്‍മ്മിച്ച മേല്‍പ്പാലത്തിലാണ്  more...

ഹണിപ്രീത് ഇന്ന് കീഴടങ്ങുമെന്ന് റിപ്പോര്‍ട്ട്‌

ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്ന് കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഇന്ന്  more...

ആദ്യകേരള സന്ദര്‍ശനത്തിനൊരുങ്ങി രാഷ്ട്രപതി റാംനാഥ് കോവിന്ദ്

ആദ്യകേരള സന്ദര്‍ശനത്തിനൊരുങ്ങി രാഷ്ട്രപതി റാംനാഥ് കോവിന്ദ് . കൊല്ലത്ത് മാതാ അമൃതാനന്ദമയിയുടെ 64-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ  more...

ഈ ​ദി​വ​സം സാ​ധ്യ​മാ​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി, മോ​ച​ന​ത്തി​നാ​യി ശ്ര​മി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി :​ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ

​ യമ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിലെത്തി. റോമിൽനിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഫാ.  more...

ഫാ. ടോം ഉഴൂന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍

ഫാ. ടോം ഉഴുന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം മാതൃരാജ്യത്ത് വിമാനമിറങ്ങി. റോമില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയ അദ്ദേഹത്തെ  more...

പെട്രോളും ഡീസലും ഇനി വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

പെട്രോളും ഡീസലും ഇനി വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഹോം ഡെലിവെറി സാധ്യതമാക്കുക.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....