News Beyond Headlines

02 Friday
January

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെക്കുറിച്ച് എഴുതിയില്ലായിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നുവെന്ന് ബിജെപി എംഎല്‍എ


ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെക്കുറിച്ച് എഴുതിയില്ലായിരുന്നെങ്കില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നുവെന്ന് ബിജെപി എംഎല്‍എ. കോണ്‍ഗ്രസിന്റെ കാലത്തെ ആര്‍എസ്എസ് നേതാക്കളുടെ മരണത്തെക്കുറിച്ച് സ്വന്തം പത്രക്കില്‍ കുറിച്ചിരുന്നു. അങ്ങിനെ ചെയ്തില്ലായിരുന്നില്ലെങ്കില്‍ അവര്‍ മരിക്കില്ലായിരുന്നുവെന്നും തനിക്കൊരു സഹോദരിയെ പോലെയായിരുന്നു അവരെന്നും എംഎല്‍എ പറഞ്ഞു. ബിജെപിയുടെ  more...


കോയമ്പത്തൂരില്‍ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് മരണം

ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് മരണം. കോയമ്പത്തൂരിലെ സോമനൂര്‍ നഗരത്തിലാണ് ദാരുണമായ സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെയും  more...

മുംബൈ സ്‌ഫോടനം: ഫിറോസ് ഖാനും താഹിറിനും വധശിക്ഷ

മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ. കൂട്ടുപ്രതികളായ അബു സലേമിനും കരിമുള്ള ഖാനും മുംബൈ പ്രത്യേക  more...

ഉത്തര്‍പ്രദേശില്‍ ശക്തികുഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികള്‍ പാളം തെറ്റി

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിനപകടം. ഹൗറ ജഹല്‍പ്പൂര്‍ ശക്തികുഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളും പാളത്തില്‍ നിന്നും വഴുതിമാറി. യുപിയിലെ സോന്‍ബന്ദ്രയില്‍ വച്ചായിരുന്നു  more...

കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം തടസമാവില്ല: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

സംസ്ഥാനത്തിന്റെ വികസനത്തിന് രാഷ്ട്രീയം ഒരു തടസമാവില്ലെന്ന് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി  more...

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാറും ബിജെപിയും

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദവുമായി സംഘപരിവാറും ബിജെപിയും. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും  more...

ഓണം ആഘോഷിക്കുമ്പോള്‍ എനിക്ക് ബീഫ് കറി വെച്ച് തരണം ; മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു !

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യാകുന്നതിന് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. മലയാളികളുടെ മതനിരപേക്ഷത തന്നെ  more...

പെണ്‍കുട്ടികളുടെ വിവാഹത്തിലെ വ്യത്യസ്ത പ്രായപരിധി ; ചോദ്യം ചെയ്ത് സുപ്രീം കോടതി

പെണ്‍കുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി  more...

ഗുജറാത്ത് കലാപത്തിനിടയില്‍ നശിപ്പിക്കപ്പെട്ട പള്ളികള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കേണ്ടതില്ല;സുപ്രീം കോടതി

ന്യൂഡല്‍ഹി : ഗുജറാത്ത് കലാപത്തിനിടെ തകര്‍ക്കപ്പെട്ട പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പണം മുടക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പള്ളികള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു  more...

ദോക്‌ലാം സംഭവങ്ങൾ ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യത: ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്

ദോക് ലാ ​വി​ഷ​യം പോ​ലു​ള്ള​വ ഭാ​വി​യി​ൽ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കാന്‍ സാധ്യതയുണ്ടെന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. ദോക് ലായിലെ സമാധാനം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....