News Beyond Headlines

02 Thursday
July

നടിയെ ആക്രമിച്ച കേസ്; ഇന്ന് മുതല്‍ വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍


നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. നിലവില്‍ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം.വര്‍ഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷന്‍സ് ജഡ്ജിയായതിനെ തുടര്‍ന്നാണ് കോടതി മാറ്റം. സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട്  more...


ഇന്ന് ഹിരോഷിമ ദിനം; ജപ്പാനെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വര്‍ഷം

ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ്  more...

ദീപക്കും പ്രവാസി, തിരോധാനത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘം? അന്വേഷണം തുടങ്ങി

കോഴിക്കോട്: കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ  more...

വീട്ടിലെ ചിതലിനെ കൊല്ലാന്‍ തിന്നര്‍ ഒഴിച്ച് തീയിട്ടു; മകള്‍ പൊള്ളലേറ്റു മരിച്ചു

ചെന്നൈ: വീടിനുള്ളിലെ ചിതലിനെ തീയിട്ട് കൊല്ലാനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ മകള്‍ പൊള്ളലേറ്റു മരിച്ചു. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ പല്ലാവരത്താണ് സംഭവം. ഹുസൈന്‍  more...

സ്വാലിഹ് പലവട്ടം ഭീഷണിപ്പെടുത്തി; മടങ്ങിയത് മൃതദേഹം കിട്ടിയ ശേഷം

കോഴിക്കോട് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിയായ ഇര്‍ഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്.  more...

ട്രാക്കിലൂടെ നടന്ന 2 യുവതികള്‍ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ വീണു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

തൃശൂര്‍: ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു യുവതികള്‍ തോട്ടില്‍വീണു. ട്രെയിന്‍ വരുന്നത് കണ്ട് പാലത്തില്‍ മാറിനിന്നെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച്  more...

തിരുവല്ലയില്‍ ബ്യൂട്ടി പാര്‍ലറിന് തീപിടിച്ചു

പത്തനംതിട്ട തിരുവല്ലയില്‍ കെട്ടിടത്തിന് തീപിടിച്ചു. തിരുവല്ല നഗരത്തിലുള്ള ബ്യൂട്ടി പാര്‍ലറിനാണ് തീ പിടിച്ചത്. രാവിലെ 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പുക  more...

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം; ആലപ്പുഴയില്‍ ആളുകളെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് എവിടെയും റെഡ് അലര്‍ട്ടില്ല. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം,  more...

പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌ക്കാര ചടങ്ങിനെത്തിയ അനിയനും പാമ്പുകടിയേറ്റ് മരിച്ചു

ലക്നൗ: പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ്  more...

ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു; കോട്ടയത്ത് കാര്‍ തോട്ടില്‍ പതിച്ചു: നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി

കോട്ടയം: വഴി തെറ്റി എത്തിയ കാര്‍ ഒഴുക്കില്‍പെട്ടു. തോട്ടിലൂടെ ഒഴുകിയ കാര്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....