News Beyond Headlines

31 Wednesday
December

ആളുകള്‍ ഉപദ്രവിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോകാതെ സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയിരിക്കണമെന്ന് അസം ഖാന്‍


ആളുകള്‍ വന്ന് ഉപദ്രവിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോകാതെ സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയി ഒതിങ്ങിയിരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എംഎല്‍എയുമായ അസം ഖാന്‍. കഴിഞ്ഞ ദിവസം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി കുറ്റവാളികൾ തന്നെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിനു  more...


നാലാം വര്‍ഷത്തിലെ മോദിയുടെ ആദ്യ വിദേശ യാത്രയ്ക്ക് ഇന്ന് തുടക്കം

ആറ് ദിവസത്തെ വിദേശയാത്ര പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പുറപ്പെടും. ജര്‍മനി, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി ഇത്തവണ  more...

പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധം: നടപടി ബുദ്ധിശൂന്യമെന്ന് രാഹുല്‍ ഗാന്ധി

പ്രതിഷേധ പരിപാടിക്കിടെ മാടിനെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍  more...

ബാലിസ്റ്റിക് മിസൈലുമായി വീണ്ടും ഉത്തരകൊറിയ

ബാലിസ്റ്റിക് മിസൈലുമായി വീണ്ടും ഉത്തരകൊറിയ. ഒരാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പ്രകാപനം ഉയര്‍ത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പുതിയ ബാലീസ്റ്റിക്  more...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയാക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരളത്തില്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കാലവര്‍ഷത്തിന്റെ ആദ്യ  more...

പ്രധാനമന്ത്രിയുടെ റാലി: ആളെക്കൂട്ടിയത് 500 രൂപ ദിവസക്കൂലി നല്‍കി

അമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ ദിവസക്കൂലി നല്‍കിയാണ് ആളെക്കൂട്ടിയതെന്ന് റിപ്പോര്‍ട്ട്. സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്നുമാണ്  more...

കലിയടങ്ങാതെ പിണറായി സര്‍ക്കാര്‍,സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. പോലീസ് ട്രെയിനിങ് കോളേജ് മുന്‍  more...

കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് ഹാരിസ് ബീരാനെ മാറ്റി

കെഎസ്ആർടിസിയുടെ കേസുകൾ വാദിക്കുന്നതിൽനിന്ന് അഡ്വ. ഹാരിസ് ബീരാനെ മാറ്റി. ഡിജിപി ടി.പി. സെൻകുമാറിനു വേണ്ടി സുപ്രീംകോടതിയിൽ കേസ് വാദിച്ചതിനെ തുടര്‍ന്ന്  more...

ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടടക്കം എട്ടു ഭീകരരെ സൈന്യം വധിച്ചു

ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍  more...

പാക്കിസ്ഥാന് കലിയടങ്ങുന്നില്ല,വീണ്ടും ഇന്‍ഡ്യന്‍ സൈന്യത്തിനു നേരേ ഭീകരര്‍ വെടിയുതിര്‍ത്തു

കശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. മൂന്നു ഭീകരരാണ് വെടിവയ്പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....